ചപ്പാത്തിക്കൊപ്പം കഴിക്കാവുന്ന നല്ല അടിപൊളി ഉരുളക്കിഴങ്ങു മസാല പാറ്റിസ് ഉണ്ടാക്കിയാലോ

നമ്മൾ മലയാളികൾ പൊതുവെ ഭക്ഷണ പ്രിയരാണ്. പുതുമയും പുതിയ രുചികളും നമ്മൾ പരീക്ഷിക്കാതെ വെറുതെ വിടില്ല. അതുകൊണ്ടു തന്നെ ലോകത്തിന്റെ ഏതു കോണിലുമുള്ള രുചിഭേദങ്ങൾ നമ്മൾ നമ്മുടെ നാട്ടിലും എത്തിച്ചു. നമ്മുടെ കൊച്ചു അടുക്കളയിൽ വരെ ഇവാ പരീക്ഷിച്ചു നോക്കാത്തവർ കുറവായിരിക്കും.

ഇന്ന് നമുക്ക് ഒരു പൊട്ടറ്റോ പാറ്റിസ് ഉണ്ടാക്കിയാലോ.ചപ്പാത്തിക്കൊപ്പവും ബ്രെഡിനൊപ്പവും കഴിക്കാവുന്ന ഒരു അടിപൊളി ഐറ്റം.കുട്ടികൾക്കും മുതിർന്നവർക്കും ഒരേ പോലെ ഇഷ്ടമാകും.എന്നും പുതുമകൾ ഇഷ്ടപ്പെടുന്ന മലയാളികൾക്കിടയിലേക്ക് പുതിയൊരു രുചി കൂടി പരിചയപ്പെടുത്തുന്നു.

എങ്ങനെ നമുക്കൊരു പൊട്ടറ്റോ പാറ്റിസ് ഉണ്ടാകാം.ഇതൊരു വെറൈറ്റി ഐറ്റം ആണ് ,ഒന്ന് പരീക്ഷിച്ചു നോക്കൂ.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Your Food Lab ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.