ഉരുളക്കിഴങ്ങ് വൈറ്റ് സ്റ്റ്യൂ 😋😋 പാലപ്പത്തിന് അടിപൊളിയാ 👌👌

പാലപ്പത്തിന് ചേരുന്ന കിടിലൻ ടേസ്റ്റിലുള്ള ഒരു അടിപൊളി കോമ്പിനേഷനുള്ള കറിയാണ് പൊട്ടറ്റോ വൈറ്റ് സ്റ്റു. ഇത് തയ്യാറാക്കാനാവശ്യമായ സാധനങ്ങൾ എന്തൊക്കെയാന്നെന്ന് താഴെ വിശദമായി പറഞ്ഞു തരുന്നുണ്ട്. നിങ്ങളും ട്രൈ ചെയ്തു നോക്കൂ.

 • Potato cubes – 3 cups
 • Carrot – 1 cup
 • Big onion – 1 cup
 • Crushed ginger – 1” piece
 • Green chilli – 4 to 5
 • Cinnamon – 1” piece
 • Cloves – 3
 • Cardamom – 2
 • Pepper crushed – 10 to 5
 • Salt – to taste
 • Grated coconut for coconut milk – 1 ½ cup
 • Oil – 2 tbsp
 • Seasoning
 • Ghee – 2 tbsp
 • Shallots sliced – 2 tbsp
 • Red chilli – 3 to 4
 • Curry leaves – plenty

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി cooking with suma teacher ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : cooking with suma teacher