പോത്ത് കുരുമുളകിട്ടു വരട്ടിയത്.നല്ല ചൂട് പൊറോട്ടയും പോത്ത് കുരുമുളകും…

Loading...

പോത്തിറച്ചി നമ്മൾ മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടതാണ്.അത് കൊണ്ട് ബീഫിന്റെ എല്ലാ വറൈറ്റികളും നമ്മുടെ വീട്ടിൽ പരീക്ഷിക്കുന്നവരാണ് .പുതുമയുടെയും പഴമയുടെയും രുചി ബേധങ്ങൾ സ്വീകരിക്കാൻ ഒരു മടിയും ഇല്ല നമ്മൾ മലയായികൾക്ക്.അന്യ നാട്ടിലെ ഒട്ടു മിക്ക ഭക്ഷണങ്ങളും ഇന്ന് നമ്മുടെ നാട്ടിൽ സുലഭമായി ലഭിക്കുന്നുണ്ട്.അവയെല്ലാം തന്നെ നമ്മൾ രണ്ടു കയ്യും നീട്ടി സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്.

ബീഫ് കുരുമുളകിട്ടു വരട്ടിയതും നല്ല ചൂട് പൊറോട്ടക്കൊപ്പം,ആലോചിക്കുമ്പോൾ തന്നെ വായിൽ വെള്ളമൂറും.ബീഫിന്റെ എല്ലാ വിഭവങ്ങളും നമ്മൾ മലയാളികൾ രണ്ടു കയ്യും നീട്ടി സ്വീകരിച്ചതാണ്,ഏതൊരു ആഘോഷങ്ങൾക്കും ബീഫിന്റെ വിഭവങ്ങൾ മുന്നിൽ തന്നെയാകും

ഇന്ന് നമുക് ബീഫ് കുരുമുളക് ഇട്ടു വരട്ടിയത് ഉണ്ടാക്കുന്നത് എങ്ങനെയെന്ന് അറിയേണ്ടേ,താഴെയുള്ള വിഡിയോയിൽ വിശദമായി പറയുന്നുണ്ട്.നിങ്ങളും കണ്ടു നോക്കൂ..ഷെയർ ചെയ്യണേ ഇഷ്ടമായാൽ…

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി
Naattu Ruchikal നാട്ടു രുചികൾ
ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.