രുചികരമായ ചെമ്മീൻ മസാല ചോറ് തയ്യാറാക്കാം വളരെ എളുപ്പത്തിൽ 👌👌 സൂപ്പർ ടേസ്റ്റ് ആണേ 😋😋

വളരെ എളുപ്പത്തിൽ കുറഞ്ഞ സമയം കൊണ്ട് തയ്യാറാക്കാൻ പറ്റിയ ഒരു വിഭവമാണിത്. ഈ ചെമ്മീൻ മസാല ചോറ് തയ്യാറാക്കാനാവശ്യമായ സാധനങ്ങൾ എന്തൊക്കെയാണെന്ന് താഴെ വിശദമായി പറഞ്ഞു തരുന്നുണ്ട്. നിങ്ങളും ഇതൊന്നു ട്രൈ ചെയ്തു നോക്കൂ.

 • ചെമ്മീൻ
 • കറുവപ്പട്ട
 • ഗ്രാമ്പൂ
 • ബെലീഫ്
 • ജാതിപത്രി
 • ഗ്രാമ്പൂ
 • തക്കോലം
 • മുളക്പൊടി
 • മല്ലിപൊടി
 • മഞ്ഞൾപൊടി
 • വെളിച്ചെണ്ണ
 • സവാള
 • പച്ചമുളക്
 • ഇഞ്ചി
 • വെളുത്തുള്ളി
 • ഉപ്പ്
 • മല്ലിയില
 • പൊതിനയില
 • കറിവേപ്പില
 • അരി
 • നാരങ്ങാ നീര്

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി ഉപ്പും മുളകും – Uppum Mulakum ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : ഉപ്പും മുളകും – Uppum Mulakum