ചെമ്മീൻ റോസ്‌റ്റ് ഇങ്ങനെ ഉണ്ടാക്കിയാൽ ചോറുണ്ണുന്നതിനു ഒരു കണക്കും ഉണ്ടാവില്ല 😍😍 ഉറപ്പാ 😋😋

ചെമ്മീന്‍ വിഭവങ്ങള്‍ ഇഷ്ടപ്പെടുന്നവര്‍ ഏറെയാണ്. പല നാടുകളില്‍ പലവിധത്തില്‍ ചെമ്മീന്‍ വിഭവങ്ങള്‍ ലഭ്യമാണ്. ആരെയും കൊതിപ്പിക്കുന്ന എരിപൊരി രുചിയിൽ ഒരു ചെമ്മീൻ റോസ്റ്റ് തയാറാക്കിയാലോ. തയ്യാറാക്കുന്നതിനാവശ്യമായ സാധനങ്ങൾ എന്തൊക്കെയാണെന്ന് താഴെ പറയുന്നുണ്ട്.

 • ചെമ്മീൻ
 • സവാള
 • തക്കാളി
 • പച്ചമുളക്
 • ഇഞ്ചി
 • വെളുത്തുള്ളി
 • കറുവപ്പട്ട
 • ഏലക്കായ
 • കടുക്
 • മഞ്ഞള്പൊടി
 • മുളക്പൊടി
 • പെരിംജീരകപൊടി
 • കറിവേപ്പില
 • ഓയിൽ
 • ഉപ്പ്
 • മല്ലിയില

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Annammachedathi Special ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : Annammachedathi Special