നസ്രിയയെ ചേർത്തുപിടിച്ച് പൃഥ്വിരാജിൻറെ പിറന്നാൾ ആഘോഷം .!!നേരം വെളുക്കും മുൻപേ പൃഥ്വിരാജിന്റെ വയസ്സ് വിളിച്ചു പറഞ്ഞ് നസ്രിയ |Prithviraj Birthday Celebration with Nazriya

Prithviraj Birthday Celebration with Nazriya: വളരെ ചെറുപ്പത്തിൽ തന്നെ മലയാളി പ്രേക്ഷകർക്ക് പരിചയമുള്ളതും പ്രിയപ്പെട്ടതുമായ ഒരു വ്യക്തിത്വമാണ് നസ്രിയ നാസിമിന്റേത്. 2005ൽ കൈരളി ടിവി സംപ്രേക്ഷണം ചെയ്ത ‘പുണ്യ മാസത്തിലൂടെ’ എന്ന ക്വിസ് പ്രോഗ്രാമിലൂടെയാണ് നസ്രിയ മലയാളികൾക്കിടയിലേക്ക് കടന്നു വന്നത്. ഏഷ്യാനെറ്റിലെ മഞ്ച് സ്റ്റാർ സിങ്ങർ ജൂനിയറിലും മറ്റു നിരവധി പ്രോഗ്രാമുകളിലും നസ്രിയ ആങ്കർ ചെയ്തു.
2006ൽ ബ്ലെസ്ലി സംവിധാനം ചെയ്ത ‘പളുങ്ക്’ എന്ന ചിത്രത്തിൽ മമ്മൂട്ടിയുടെ മകളുടെ വേഷമിട്ടുകൊണ്ടാണ്

നസ്രിയ ചൈൽഡ് ആർടിസ്റ്റ് ആയികൊണ്ട് മലയാളത്തിലേക്ക് കടന്നു വരുന്നത്. ശേഷം തന്റെ വ്യത്യസ്തമായ അഭിനയം കൊണ്ടും അവതരണ ശൈലി കൊണ്ടും മലയാളി മനസ്സുകൾക്കിടയിൽ തന്റെതായ ഒരു സ്ഥാനം ഉണ്ടാക്കിയെടുക്കുവാൻ നസ്രിയക്ക് സാധിച്ചു. നസ്രിയയും നടൻ പ്രിത്വിരാജും തമ്മിലുള്ള സ്നേഹ ബന്ധം മലയാളികൾക്കിടയിൽ പ്രശസ്തമാണ്. പല ഇന്റർവ്യൂകളിലും താരങ്ങൾ അവരുടെ ഇടയിലുള്ള ആത്മ ബന്ധത്തെ കുറിച്ച് സംസാരിച്ചിട്ടുള്ളതുമാണ്.

ഇന്ന് നമ്മുടെ മലയാളികളുടെ പ്രിയ നടൻ പൃഥ്വിരാജ് തന്റെ നാല്പതാം പിറന്നാൾ ആഘോഷിക്കുകയാണ്. നടി നസ്രിയ തന്റെ സ്വന്തം സഹോദരനെ പോലെ കാണുന്ന അദ്ദേഹത്തിന്റെ പിറന്നാളിന് ആശ്വസംകളുമായി എത്തിയിരിക്കുകയാണ് നടി നസ്രിയ. ഇൻസ്റ്റാഗ്രാമിൽ നസ്രിയയും പൃഥ്വിരാജും ഒരുമിച്ചുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് നടന് ജീവിതത്തിൽ എല്ലാ മംഗളങ്ങളും നേരുകയാണ് താരം.

ഫോട്ടോക് നടി ഇട്ട കാപ്ഷനിൽ നടന്റെ നാല്പതാം പിറന്നാളാണെന്ന് എടുത്തു പറയുന്നുണ്ട്. നടൻ പൃഥ്വിരാജിനെ കണ്ടാൽ ആരും തന്നെ നാല്പത് വയസ്സയെന്ന് പറയുകയില്ല. ചെയ്യുന്ന ശക്തമായ കാരക്ടറുകളിലൂടെയും തന്റെ ജീവിത നിലപാടുകളിൽകൂടെയും നമ്മൾ മലയാളികൾക്ക് വളരെ പുതുമ വ്യത്യസ്തനും ആയ ഒരാളാണ് നടൻ പൃഥ്വിരാജ്.