പുഷ്പവൃഷ്ടിയാൽ പ്രിയ വാര്യർ.!! മനം കവർന്ന് പ്രിയ പി വാര്യരുടെ ഫോട്ടോഷൂട്ട്.!! ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ.!!

പുരികം കൊണ്ടും കണ്ണുകൊണ്ടും ഉള്ള അഭിനയത്തിലൂടെ തെന്നിന്ത്യ കീഴടക്കിയ നടിയാണ് പ്രിയ പ്രകാശ് വാര്യർ. 2019-ൽ ഇറങ്ങിയ സിനിമയായ ഒരു അഡാർ ലൗ വിലെ ഉസ്താദ് പി.എം.എ. ജബ്ബാർ രചിച്ച മാണിക്യമലരായ പൂവി എന്ന ഗാനത്തിലൂടെയാണ് പ്രിയ പ്രസിദ്ധയായത്. ഏതാനും മണിക്കൂറുകൾക്കുള്ളിൽ ഇന്ത്യയിൽ ഗൂഗിളിൽ ഏറ്റവുമധികം പേർ തിരഞ്ഞ വ്യക്തിയാണ് എന്ന വിശേഷണവും തൃശൂർ

സ്വദേശിനിയായ പ്രിയക്ക് സ്വന്തമാണ്. മലയാളത്തിന് പുറമെ ബോളിവുഡിലും കന്നഡത്തിലുമെല്ലാം താരം അരങ്ങേറ്റം കുറിച്ചു.. നിരവധി ഫോട്ടോഷൂട്ട് സീരീസുകളിലൂടെ താരം തന്റെ നിരവധി ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ട്. നിമിഷങ്ങൾക്കകം തന്നെ അവ വൈറൽ ആകാറുമുണ്ട്. പ്രിയയുടെ മറ്റൊരു ഫോട്ടോഷൂട് സീരീസ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ്. ഡീപ്പ്നെക്ക്

ലെഹങ്കയിൽ പുഷ്പവൃഷ്ടിയാൽ അതിമനോഹരമായ ചിത്രങ്ങളാണ് താരം ഇപ്പോൾ പങ്കുവെച്ചിരിക്കുന്നത്. വഫാറയാണ് ഫോട്ടോഗ്രാഫർ.. ഇൻസ്റ്റഗ്രാമിൽ ഏകദേശം 7.1m ആളുകൾ പിന്തുടരുന്ന നടിയാണ് പ്രിയ പ്രകാശ് വാരിയർ. മലയാള സിനിമയിലൂടെ അഭിനയ രംഗത്തേക്ക് അരങ്ങേറ്റം കുറിച്ച പ്രിയ ഇപ്പോൾ തെലുങ്ക്, കന്നഡ ഭാഷകളിലുള്ള ചിത്രങ്ങളിൽ സജീവമായിക്കൊണ്ട് ഇരിക്കുകയാണ്. ഒരു സമയത്ത്

കണ്ണിറുക്കല്‍ കൊണ്ട് ട്രെന്‍ഡ് ആയി മാറി ജനശ്രദ്ധ പിടിച്ചു പറ്റിയ താരമാണ് പ്രിയ പി. വാര്യര്‍. ഇന്ത്യയില്‍ എന്നല്ല പുറം രാജ്യങ്ങളിലും താരം തരംഗം സൃഷ്ടിച്ചിരുന്നു. മലയാളത്തിൽ ഏറ്റവും കൂടുതൽ ട്രോളുകളിൽ ഇടം പിടിച്ച നടിയും പ്രിയ വാര്യർ തന്നെയാണ്. തൃശ്ശൂർ പൂങ്കുന്നം സ്വദേശിനിയാണ് പ്രിയ പി വാരിയർ.

 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Priya Prakash Varrier💫 (@priya.p.varrier)

Rate this post