നല്ല ഹെൽത്തി പ്രോടീൻ പൌഡർ നമുക് വീട്ടിൽ തന്നെ ഉണ്ടാക്കാം…

Loading...

നമ്മുടെ ശരീര വളർച്ചയ്ക്ക് ഏറ്റവും അത്യാവശ്യമായ ഒരു പോഷകമാണ് പ്രോട്ടീൻ (മാംസ്യം). അതുകൊണ്ട‍ാണ് അതിനെ അതിനെ നമ്മുടെ ശരീരത്തിന്റെ ബിൽഡിങ് ബ്ലോക്ക് എന്നു വിളിക്കുന്നത്. മറ്റൊരു അർഥത്തിൽ പറഞ്ഞാൽ നമ്മുടെ ശരീരത്തിന്റെ ബിൽഡിങ് ബ്ലോക്ക് എന്നു വിളിക്കുന്നത്. മറ്റൊരു അർഥത്തിൽ പറഞ്ഞാൽ നമ്മുടെ ശരീരത്തിൽ കൂടുതൽ കോശങ്ങളും പേശികളും ഉണ്ടാകാൻ പ്രോട്ടീൻ‌ ആവശ്യമാണ്. …

പരസ്യങ്ങൾ കണ്ടു കൊണ്ട് കൃത്രിമമായ പ്രോടീൻ അടങ്ങിയ ഭക്ഷണങ്ങളും പൗഡറുകളും നമ്മൾ അമിതമായി വാങ്ങി കഴിക്കുന്നു,നമ്മുടെ ശരീരത്തിന് ആവശ്യമായ പ്രോടീൻ കഴിക്കുകയാണ് വേണ്ടത്.അനാവസ്യമായ പ്രോടീൻ ശരീരത്തിൽ മറ്റു അസുഖങ്ങൾ വരുത്തി വെക്കുന്നതിനു കാരണമാകുന്നു.നമുക്ക് വേണ്ട പ്രോടീൻ പൌഡർ വീട്ടിൽ തന്നെ നിർമിക്കാം.

പ്രോടീൻ പൌഡർ നിർമിക്കുന്നത് എങ്ങനെയെന്ന് നോക്കാം,വളരെ എളുപ്പത്തിൽ നിർമിക്കാം,അവശ്യ സാധനങ്ങൾ എന്തൊക്കെയെന്ന് നോക്കാം.കൂടുതലായി അറിയാം ഈ വീഡിയോ കാണൂ,

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി AMMAYEES CORNER ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.