ചെറുപയർ വെച്ച് പ്രോട്ടീൻ ഉള്ള ബ്രേക്‌ഫാസ്‌റ് നിലകടല ചമ്മന്തിയും

പയര്‍ വര്‍ഗങ്ങളില്‍ തന്നെ ഏറെ ആരോഗ്യപരമായ ഗുണങ്ങള്‍ നല്‍കുന്ന ഒന്നാണ് ചെറുപയര്‍. ചെറുപയർ ഉപയോഗിച്ച് വളരെ ഹെൽത്തിയായ ബ്രേക്ഫാസ്റ്റ് ആയാലോ. ഇത് തയ്യാറാക്കാനാവശ്യമായ സാധനങ്ങൾ എന്തെല്ലാമാണെന്ന് താഴെ വിശദമായി പറയുന്നുണ്ട്.

  • Green gram – 1 cup
  • Ginger – 1 medium piece
  • Green chilly – 2
  • Coconut – grated, 1 handful
  • Pepper powder – ¼ tsp
  • Cumin seeds – 2 pinches
  • Salt
  • Water
  • Oil
  • PEANUT CHUTNEY
  • Peanuts – 2 handfuls
  • Dried red chilly – 3 nos + a few pieces
  • Tamarind – 1 small piece
  • Salt- to taste
  • Coconut oil
  • Mustard seeds – ½ tsp
  • Chilly powder – a pinch
  • Finely chopped onion or shallots
  • Curry leaves
  • DOSA FILLING
  • Cheese
  • Onion
  • Chilly flakes

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Mia kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : Mia kitchen