മഴക്കാലത്തു ചുവരിൽ ഉണ്ടാകുന്ന പൂപ്പൽ മാറ്റാനും.. പൂപ്പൽ വരാതെ ഇരിക്കാനും.!! ഇതാ ഒരു ഉഗ്രൻ ഐഡിയ👌👌

കടുത്ത വേനൽ മാറിനിന്നതോടു കൂടി ഇതാ മഴക്കാലം വരവായി. മാത്രമല്ല ഇത്തവണ കടുത്ത മഴ തന്നെ പ്രവചിച്ചിട്ടുമുണ്ട്. മഴ വരവറിയിച്ചു തുടങ്ങിയാൽ പിന്നെ പല വീടുകളിലും പ്രശ്ങ്ങൾ ഉടലെടുക്കാൻ തുടങ്ങും. അല്ലെ.. എത്ര പണം മുടക്കി നിര്മിച്ചതായാലും പല വീടുകളിലും കണ്ടുവരുന്ന ഒരു പ്രശ്നമാണ് ചുമരിലെ പൂപ്പൽ.

മഴ ശക്തമായത് പിന്നെ ചോർച്ചയോടൊപ്പം ചുമരിലും പൂപ്പൽ പ്രത്യക്ഷപ്പെടും. നമ്മുടെയെല്ലാം മനം മടുപ്പിക്കുന്ന ഒരു കാഴചയാണിത്. പല വഴികളും തേടിയിട്ടും ഇതിനൊരു പരിഹാരമായില്ല.. എങ്കിൽ ഇതാ ഇതൊന്നു കണ്ടു നോക്കൂ.. പൂപ്പൽ മാറ്റാനും, പൂപ്പൽ വരതിരിക്കാനുള്ള മുൻകരുതലുകളും വീഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നു.

ബേക്കിംഗ് സോഡയും വീട്ടിൽ തന്നെയുള്ള ചുരുക്കം ചില സാമഗ്രികളും മാത്രം ഉണ്ടെങ്കിൽ ഈ പ്രശ്‌നത്തിന് പ്രധിവിധി കാണാൻ നമ്മൾ തന്നെ മതി. എങ്ങനെയാണെന്ന് വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. ഇതുപോലെ ഒന്ന് ട്രൈ ചെയ്തു നോക്കൂ.. നല്ല റിസൾട്ട് ലഭിക്കും.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി എന്നും ഉപകാരപ്പെടും എന്നും കരുതുന്നു. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Grandmother Tips ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Rate this post