കടകളിൽ നിന്ന് വാങ്ങുന്നത് പോലെയള്ള അലോവേര ജെല് വീട്ടിൽ ഉണ്ടാക്കിയാലോ…

Loading...

അലോവേര സൗന്ദര്യ സംരക്ഷണത്തിൽ ഒരു പ്രധാന ഘടകമാണ്,എന്നാൽ പ്യുവർ അലോവേര ജെൽ കടകളിൽ നിന്നും വാങ്ങുന്നത് വളരെയധികം ചെലവ് കൂടിയ കാര്യം ആണ്,കേശ സംരക്ഷണത്തിനും ചര്മ സംരക്ഷണത്തിനും അലോവേര ജെൽ നു വളരെയധികം പ്രധാനമാണുള്ളതാണ്.കുട്ടികൾക്കും അലോവേര ജെൽ വളരെ ഉപകാര പ്രധമാണ്.കുട്ടികളുടെ ചർമം സോഫ്റ്റ് അയി കാത്തു സൂക്ഷിക്കാൻ ഇതു സഹായിക്കുന്നു.

നമുക് നല്ല അടിപൊളി അലോവേര ജെൽ വീട്ടിൽ ഉണ്ടാക്കിനോക്കിയാലോ,കടകളിൽ നിന്നും വാങ്ങുന്ന ചിലവുകൾ ഒഴിവാക്കി നല്ല പ്യുവർ അലോവേര ജെൽ വീട്ടിൽ നിർമ്മിച്ചെടുക്കാം,കുറഞ്ഞ സമയം കൊണ്ട് നിര്മിച്ചെടുക്കാനും കേടുകൂടാതെ സൂക്ഷിക്കാനും സാധിക്കുന്നു.

അലോവേര ജെൽ നിർമ്മിക്കുന്നതിനെ പറ്റി അറിയുവാനായി താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണൂ.നിങ്ങളും ഒന്ന് പരീക്ഷിച്ചു നോക്കൂ.ഷെയർ ചെയ്യാൻ മറക്കല്ലേ.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി
variety fun and ideas ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.