ഈശ്വരാ.. അടുക്കളയിലെ ഈ കാര്യങ്ങൾ ഇതുവരെ ആരും പറഞ്ഞു കേട്ടിട്ടില്ലല്ലോ 😀😀 കൊള്ളാം, വളരെ ഉപകാരപ്രദം 👌👌

വീട്ടമ്മമാർക്ക് വളരെ ഉപകാരപ്രദമായ ചില ടെക്‌നിക്കുകളും പൊടി നമ്പറുകളുമാണ് പരിചയപ്പെടുത്താൻ പോകുന്നത്. തിരക്ക് പിടിച്ച ജീവിത രീതിക്കിടയിൽ എളുപ്പം പണികൾ തീർക്കാൻ വീട്ടമ്മമാർക്ക് ചില നല്ല പുതിയ അറിവുകൾ കൂടിയേ തീരൂ. എല്ലാവർക്കും ഉപകാരപ്രദമാകുന്ന ഒരു പിടി ടിപ്പ്സ് ആണ് ഇവിടെ നിങ്ങൾക്കായി പറഞ്ഞു തരുന്നത്.

ഗോതമ്പ് പൊടി കൂടുതൽ കാലം ഒരു കേടും വരാതെ സൂക്ഷിച്ചുവെക്കാനായി ഒരു ടിപ്പാണ് ആദ്യമായി പരിചയപ്പെടുത്താൻ പോകുന്നത്. അതിനായി ഗോതമ്പുപൊടിയിലേക്ക് അൽപ്പം ഉപ്പ് ചേർത്ത് അരിച്ചെടുക്കാം. ഫ്രൈ പാൻ അൽപ്പമൊന്നു ചൂടാക്കിയ ശേഷം തീ ഓഫ് ആക്കി ചെറുതായൊന്ന് പൊടി ചൂടാക്കിയെടുക്കാം. ചൂടാറിയ ശേഷം വറ്റൽ മുളക് തണ്ടുകളഞ്ഞത് മുഴുവനായി ഇട്ട് അടച്ചുറപ്പുള്ള സൂക്ഷിക്കാം.

കുക്കറിൽ പാകം ചെയ്യുമ്പോൾ വിസിലിലൂടെ വെള്ളവും മറ്റും പുറത്തേക്ക് വന്ന് വൃത്തികേടാവാറുണ്ട്. ഇത് ക്ലീൻ ചെയ്യാൻ ഒരുപാടു സമയം ബുദ്ധിമുട്ടാറുമുണ്ട്. ഇതൊഴിവാക്കാൻ ഒരു ടിഷു പേപ്പർ വീഡിയോയിൽ കാണുന്ന പോലെ ഉപയോഗിച്ചാൽ ഒരു തരി പോലും വൃത്തികേടാവില്ല. പ്രത്യേകിച്ച് ചോറ് തിളക്കുമ്പോൾ ഒക്കെ. ഒന്ന് ട്രൈ ചെയ്തു നോക്കൂ.. കൂടാതെ ഉപകാരപ്രദമായ 4 ടിപ്പുകൾ കൂടി നിങ്ങളുമായി പങ്കുവക്കുന്നുണ്ട്.
എങ്ങനെയാണെന്ന് വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്.

ഇവയിൽ ഉൾപ്പെട്ടിട്ടുള്ള ചില കാര്യങ്ങൾ നിങ്ങൾക്ക് അറിയുമെങ്കിലും അറിയാത്ത അറിവുകൾ ഉപകാരപ്പെടട്ടെ. ഉപകാരപ്രദമെന് തോന്നിയാൽ മറ്റുള്ളവരിലേക്ക് കൂടി ഷെയർ ചെയ്ത് എത്തിക്കാൻ മറക്കല്ലേ. ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ട ടിപ്പ് ഇതാണെന്ന് കമന്റ് ചെയ്യാൻ മറക്കല്ലേ.. വീഡിയോ ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. PRARTHANA’S WORLD ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.