എത്ര ചൂട് കൂടിയ കാലാവസ്ഥയിലും ഒരു നേരം വെള്ളം ഒഴിച്ചില്ലെങ്കിലും കൃഷി ഉഷാറായി തന്നെ നില്കും…!!

പുതയിടൽ, വീട്ടുമുറ്റത്തു പൊഴിഞ്ഞു വീഴുന്ന ഇലകൾ ഇനി കത്തിച്ചു കളയാൻ വരട്ടെ… ഇന്ന് കേരളത്തിലെ കാലാവസ്ഥ കൃഷിക്ക് പ്രതികൂലം ആയികൊണ്ടിരിക്കുകയാണ്. വേനൽ കടുത്തതോടെ മിക്ക കൃഷിയും വാടി കരിഞ്ഞു പോകുന്ന അവസ്ഥ ആയിരിക്കുകയാണ്. എന്നാൽ ഇതിനു പഴയ തലമുറ എടുത്തിരുന്ന മാർഗം ആണ് ‘പുതയിടിയിൽ ‘. വേനൽ കടക്കുമ്പോൾ പറമ്പിലും മറ്റും കിടക്കുന്ന ഉണക്കഇലകൾ എടുത്തു വിഡിയോയിൽ കാണുന്ന പോലെ കൃഷിക്ക് തണൽ ഒരുക്കുന്നു. വെറുതെ ചെയ്താൽ ഇതു ഫലപ്രദം ആകില്ല.


പുതയിടിയിലിന്നു മുമ്പായി വളം പ്രയോഗം അനിവാര്യം ആണ്. അതിന്നു ശേഷം ഇലകൾ കൃഷിയുടെ ചുവട്ടിൽ വിഡിയോയിൽ കാണുന്നപോലെ നിറച്ചു കൊടുക്കുക. ഇതുമൂലം മണ്ണിലെ ചൂട് കുറയുകയും, വെള്ളം തളിക്കുമ്പോൾ മണ്ണ് ഇളകി ഇലകളിൽ വീണു ഉണ്ടാകുന്ന fungus രോഗം തടയാൻ സാധിക്കും.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്ക്) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്. കൂടുതൽ വീഡിയോകൾക്കായി ഞങ്ങളുടെ ചാനൽ Subscribe (സബ്സ്ക്രൈബ് ) ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. Taste & Travel by Abin Omanakuttan