ഏറ്റവും പുതിയ കിച്ചൺ ഐഡിയകൾ.. എല്ലാ വീട്ടമ്മമാർക്കും ഉപകാരപ്പെടും വീഡിയോ കാണാം.!!

Loading...

നമ്മുടെ വീട്ടിലെ ഏറ്റവും പ്രധാനപ്പെട്ട ഭാഗമാണ് അടുക്കള. അടുക്കള ജോലികൾ എളുപ്പത്തിൽ തീർക്കണമെങ്കിൽ കുറച്ചു ടിപ്സ് കൂടിയേ തീരു. ഇത്തരം ടിപ്പുകൾ പരിചയപ്പെട്ടാലോ? കുറച്ചു കാര്യങ്ങൾ അടുക്കളയിൽ ശ്രദ്ധിച്ചാൽ എല്ലാ ജോലികളും നമുക്ക് എളുപ്പത്തിൽ ചെയ്തെടുക്കാം സാധിക്കും.

പച്ചമുളക് കൂടുതൽ കാലം കേടാകാതെ സൂക്ഷിക്കുന്നതിന് അതിലെ ഈർപ്പമെല്ലാം നല്ലതുപോലെ കളഞ്ഞ ശേഷം അതൊരു ബോക്സിലാക്കി ഫ്രിഡ്ജിൽ സൂക്ഷിച്ചാൽ മതിയാകും. ബോക്സിനു മുകളിൽ ഒരു റ്ടിഷ്യു പേപ്പർ കൂടി വെക്കുകയാണെങ്കിൽ കൂടുതൽ കാലം സൂക്ഷിക്കാം.

അതുപോലെ തന്നെ ചേന വാങ്ങിയാൽ കേടാകാതിരിക്കാൻ ഒരു വെള്ളം നനവില്ലാത്ത കവറിലാക്കി ഫ്രിഡ്ജിൽ സൂക്ഷിക്കുകയാണെങ്കിൽ രണ്ടു മാസം വരെ കേടാകാതിരിക്കും. വിശദമായി വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും വളരെയധികം ഉപകാരപ്രദമാകുമെന്ന് കരുതുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Grandmother Tips ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : Grandmother Tips