ഇത്രേം നാൾ ഉണ്ടായിട്ടും ഈ കാര്യങ്ങൾ അറിയാതെ പോയത് കഷ്ടായിപ്പോയല്ലോ..😨😨 വേഗം ഇതൊക്കെ കണ്ടോളു👌👌

അടുക്കളയും അതിനോട് ബന്ധപ്പെട്ടവയും വൃത്തിയായി സൂക്ഷിക്കുകയും കൊണ്ട് നടക്കുകയും ചെയ്യുന്നത് വീട്ടമ്മമാരെ സംബന്ധിച്ചിടത്തോളം വളരെ ശ്രമകരമായ കാര്യമാണ്. അടുക്കള പണികൾ വേഗം ഒതുക്കി അടുക്കളയെ മനോഹരമാക്കാൻ ചില ടിപ്പുകൾ കൂടിയേ തീരു. അത്തരത്തിൽ വിലപിടിപ്പുള്ള പുത്തൻ അടുക്കള നുറുങ്ങുകൾ ഇതാ നിങ്ങൾക്കായി പങ്കുവെക്കുന്നു.

പരിപ്പോ, കടലയോ ഗ്രീൻ പീസോ ഏതെങ്കിലും കൂടുതൽ കാലം പ്രാണികളൊന്നും വരാതെ സൂക്ഷിച്ചുവെക്കാനായി പുത്തൻ അറിവ്. അതുപോലെ തന്നെ പച്ചമുളകും കറിവേപ്പിലയും കേടുകൂടാതെ ചീഞ്ഞുപോകാതെയും ഫ്രിഡ്ജിൽ എടുത്തുവെക്കുന്നതിനും ഈ കാര്യങ്ങൾ അറിഞ്ഞിരിക്കുന്നത് വളരെ നല്ലതാണ്. ഈ ലോക്കഡോൺ കാലത്ത് വളരെ വിലപ്പെട്ട അറിവാണിത്.

ഇഞ്ചി,വെളുത്തുള്ളി തുടങ്ങി സവാള വരെ ഒട്ടും നഷ്ടപ്പെടാതെ ഉപയോഗിക്കാൻ എല്ലാ വീട്ടമ്മമാരും ഈ കാര്യങ്ങൾ അറിഞ്ഞിരിക്കുന്നത് വെറുതെയാവില്ല. തീർച്ചയായും അടുക്കളയിൽ ഉപയോഗപ്രദമാകുന്ന ടിപ്പുകൾ ഇതാ. ഒന്ന് കണ്ടു നോക്കണേ. ഉപകാരപ്രദമെന്നു തോന്നിയാൽ മറ്റുള്ളവരിലേക്ക് കൂടി എത്തിക്കാൻ മറക്കല്ലേ..

വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി E&E Kitchenചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Rate this post