പുട്ട് കുറ്റിയില്ലാതെ ഒറ്റ തവണ കൊണ്ട് വീട്ടിലെ എല്ലാർക്കും ഉള്ള പുട്ട് തയ്യാറാക്കാൻ ഇതാ എളുപ്പവഴി.!!

ഒരുപാട് ആളുകളുള്ള വീടുകളിലോ അല്ലെങ്കിൽ വിരുന്നുകാർ വരുന്ന സമയത്തുമെല്ലാം പുട്ടുകുറ്റിയിൽ പുട്ടുണ്ടാക്കുക എന്നത് ശ്രമകരമായ ഒരു ജോലി തന്നെയാണ്. ഇങ്ങനെ പുട്ടുംകുറ്റി ഉപയോഗിച്ച് പുട്ട് തയ്യാറാക്കുമ്പോൾ ഒരുപാട് സമയം പോകുകയും ചെയ്യും.

കുറെ ആളുകളുള്ളവർക്കു മാത്രമല്ല പുട്ടുകുറ്റിയുടെ ചില്ലു കളഞ്ഞു പോയവർക്കും പുട്ടു കുറ്റി ഇല്ലാത്തവർക്കും ഈ രീതി സ്വീകരിക്കാവുന്നതാണ്. പുട്ടുകുറ്റി ഇല്ലാതെ തന്നെ വളരെ എളുപ്പത്തിൽ പുട്ട് ഉണ്ടാക്കാവുന്നതാണ്. എങ്ങനെ എന്നല്ലേ.

പുട്ട് കുറ്റിയില്ലാതെ ഒറ്റ തവണ കൊണ്ട് വീട്ടിലെ എല്ലാർക്കും ഉള്ള പുട്ട് എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് വിശദമായി വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും വളരെയധികം ഉപകാരപ്രദമാകുമെന്ന് കരുതുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Simna’s Food World ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : Simna’s Food World