റംബൂട്ടാൻ •അറിയേണ്ട ചില കാര്യങ്ങൾ.. രംബുട്ടാൻ കൃഷി ചെയ്യുമ്പോൾ ഇതെല്ലം ശ്രദ്ധിക്കു.!!

മലേഷ്യ, ശ്രീലങ്ക തുടങ്ങിയ സ്ഥലങ്ങളിൽ മാത്രം സുലഭമായി കിട്ടിയിരുന്ന ഒന്നാണ് റംബൂട്ടാൻ. എന്നാൽ ഇത് ഇപ്പോൾ കേരളത്തിന്റെ വിവിധ ഭാഗങ്ങളിലും കൃഷി ചെയ്തു വരുന്നു. വ്യവസായികമായും അല്ലാതെയും റംബൂട്ടാൻ കൃഷി ചെയ്യുന്നവർ നിരവധിയാണ്.

നല്ല നീർവാഴ്ചയുള്ള മണ്ണിലാണ് ഇവ കൃഷി ചെയ്യുന്നത്. ഏകദേശം രണ്ടു രണ്ടര വർഷങ്ങൾ കൊണ്ട് തന്നെ ഇവയിൽ നിന്നും നല്ല കായ്‌ഫലം കിട്ടിത്തുടങ്ങും. ഒട്ടനവധി ഗുണങ്ങൾ ഇതിൽ അടങ്ങിയിട്ടുണ്ട്. രോഗപ്രതിരോധശേഷി വർധിപ്പിക്കാൻ ഇവ ഉപയോഗിക്കാവുന്നതാണ്.

റംബൂട്ടാൻ കൃഷിചെയ്യുന്നത് എങ്ങനെയാണെന്നും അതിൻറെ ഗുണങ്ങളും വിശദമായി വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും വളരെയധികം ഉപകാരപ്രദമാകുമെന്ന് കരുതുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Green Media ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : Green Media