രാവിലത്തെ ചായക്കടി ഇനി ഒന്ന് മാറി ചിന്തിച്ചാലോ, അതും എളുപ്പത്തിലും രുചിയിലും 👌👌

എന്നും രാവിലെ ഒരേ ചായക്കടി തന്നെ കഴിച്ചു മടുത്തോ ? എന്നാൽ പുതിയൊരു റെസിപ്പി പരിചയപ്പെട്ടാലോ? വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റിയ സിമ്പിൾ ആയ ഒരു വിഭവമാണിത്. ബ്രേക്ഫാസ്റ്റ് ആയി മാത്രമല്ല ഏതുനേരത്തും ഇത് കഴിക്കാവുന്നതാണ്.

  • റവ
  • തൈര്
  • ജീരകപ്പൊടി
  • മുളക്പൊടി
  • മഞ്ഞൾപൊടി
  • ബേക്കിംഗ് പൌഡർ
  • സവാള
  • തക്കാളി
  • ഇഞ്ചി
  • പച്ചമുളക്
  • ഗ്രീൻപീസ്
  • ഗരംമസാല
  • ഓയിൽ
  • കടുക്
  • ഉപ്പ്

ഇത് തയ്യാറാക്കാനാവശ്യമായ സാധനങ്ങൾ മുകളിൽ പറഞ്ഞുതരുന്നുണ്ട്. റവ കൊണ്ടുള്ള ഈ ബ്രേക്ഫാസ്റ്റ് എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് വിശദമായി വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും വളരെയധികം ഉപകാരപ്രദമാകുമെന്ന് കരുതുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Mums Dailyചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : Mums Daily