ഒരു കപ് റവ ഉണ്ടെങ്കിൽ രാവിലത്തെ ചായക്കടി ഇതൊന്നു മതി 😋😋

എന്നും രാവിലെ എന്ത് ചായക്കടി ഉണ്ടാക്കണം എന്ന സംശയത്തിലാകും വീട്ടമ്മമാർ. എല്ലാ ദിവസവും ഒരേ ചായക്കടി തന്നെ എന്ന പരാതിയും കേൾക്കും. ഇതാ ഒരു വ്യത്യസ്തമായ ബ്രേക്ഫാസ്റ്റ് റെസിപ്പി പരിചയപ്പെടാം. തയ്യാറാക്കാനാവശ്യമായ സാധനങ്ങൾ താഴെ പറയുന്നുണ്ട്.

 • Rava-1cup
 • water-1 1/2cup
 • oil-1 tbsp
 • onion-1
 • meat masala-1tsp
 • pepper powder-1/2 tsp
 • boiled potato-2
 • coriander leaf
 • wheat flour -2tbsp
 • water-1/4cup
 • salt

റവ കൊണ്ടുള്ള ഈ ബ്രേക്ഫാസ്റ്റ് എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് വിശദമായി വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്. നിങ്ങളും ട്രൈ ചെയ്തു നോക്കൂ. ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും വളരെയധികം ഉപകാരപ്രദമാകുമെന്ന് കരുതുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Hemins Kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : Hemins Kitchen