എന്നും ഒരേ ബ്രേക്ഫാസ്റ്റ് മടുത്തില്ലേ.. റവ ഉണ്ടോ എങ്കിൽ ചപ്പാത്തി തോൽക്കും കിടിലൻ ബ്രേക്ക്ഫാസ്റ്റ് 👌👌

എന്നും ഒരേ ബ്രേക്ഫാസ്റ്റ് തന്നെ കഴിച്ചുമടുത്തോ? എന്നാൽ പുതിയൊരു റെസിപ്പി പരിചയപ്പെട്ടാലോ? റവ ഉപയോഗിച്ച് തയ്യാറാക്കാൻ പറ്റിയ കിടിലൻ ബ്രേക്ഫാസ്റ്റ് റെസിപ്പിയാണിത്. സാധാരണ നമ്മൾ ഗോതമ്പ് പൊടി ഉപയോഗിച്ചാണ് ചപ്പാത്തി തയ്യാറാക്കാറുള്ളത്.

എന്നാൽ ഗോതമ്പ്പൊടിക്ക് പകരം റവ ഉപയോഗിച്ച് തയ്യാറാക്കാൻ പറ്റിയ കിടിലൻ ചപ്പാത്തിയാണിത്. ഗോതമ്പ്പൊടികൊണ്ട് ഉള്ള ചപ്പാത്തി മടുക്കുമ്പോൾ ഉണ്ടാക്കാവുന്ന ഒരു അടിപൊളി ഐറ്റം. ഇതിനായി റവ വാട്ടിയെടുക്കണം. വറുക്കാത്ത റവ ആയാലും കുഴപ്പമില്ല.

റവ സോഫ്റ്റ് ആവാനാണ് വെള്ളത്തിലിട്ടു വാട്ടിയെടുക്കുന്നത്. എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് വിശദമായി വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും വളരെയധികം ഉപകാരപ്രദമാകുമെന്ന് കരുതുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി She book ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : She book