റവ ഉപയോഗിച്ചൊരു കിടിലൻ സ്വീറ്റ് ജാമുൻ….

ഗുലാബ് ജാമുൻ ഇഷ്ടപ്പെടാത്തവരായി ആരും കാണില്ല. കുട്ടികൾക്ക് ഏറെ ഇഷ്ടപ്പെടുന്ന മധുരപലഹാരമാണ് ഗുലാബ് ജാമുൻ. വീട്ടിൽ വളരെ എളുപ്പം ഉണ്ടാക്കാൻ പറ്റുന്ന പലഹാരമാണ് ഗുലാബ് ജാമുൻ. ആഘോഷ വേളകളിലും ,പ്രധാന ഉത്സവങ്ങളായ ദീപാവലി, ഈദ് അൽഫിതർ എന്നീ അവസരങ്ങളിലും വിവാഹങ്ങളിലും ഈ മധുരപലഹാരം ധാരാളമായി ഉപയോഗിക്കപ്പെടുന്നു.

നമ്മുടെ ഇന്ത്യയിൽ പ്രത്യേകിച്ചും വടക്കേ ഇന്ത്യയിൽ പ്രസിദ്ധമായ ഒരു മധുരപലഹാരമാണ് ഗുലാബ് ജാമുൻ. പാലുൽപ്പന്നങ്ങളെക്കൊണ്ടാണ് ഇത് പ്രധാനമായും ഉണ്ടാക്കുന്നത്. ഇതിൽ പ്രധാനമായും അടങ്ങിയിരിക്കുന്നത് പാൽ ക്രീമും, ഏലക്കായയും ധാന്യപ്പൊടിയുമാണ്. ഇത് ഉരുളപോലെ ഉണ്ടാക്കി പഞ്ചസാരലായനിയിൽ ചേർത്താണ് കഴിക്കുന്നത്.

ബേക്കറികളിൽ നിന്ന് മാത്രം ലഭിക്കുന്ന ഗുലാബ് ജാമുൻ വീട്ടിൽ ഉണ്ടാക്കിയാലോ. സ്വയം നമ്മുടെ കൈപ്പുണ്യം ഒന്നറിയുകയും ചെയ്യാം ഒപ്പം സ്വന്തമായി ഒരു പാചകം നടത്തി എന്ന് തൃപ്തിപ്പെടുകയും ചെയ്യാം.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Dindigul Food Court ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.