ലഡു നമുക്ക് വീട്ടിൽ ഉണ്ടാക്കിയാലോ. വിരുന്നുകാർ വരുമ്പോൾ പെട്ടന്ന് ഉണ്ടാക്കാൻ പറ്റുന്ന റവ ലഡു..

മധുര പലഹാരങ്ങൾ ഇഷ്ട മല്ലാത്തവർ ആരാണുള്ളത്.കുട്ടികൾക്ക് മാത്രമല്ല മുതിർന്നവരും ഇഷ്ടപ്പെടും മധുര പലഹാരങ്ങൾ.നമ്മുടെ സന്ദോഷ സൂചകമായ എല്ലാ ചടങ്ങുകളുടെയും തുടക്കം മധുരം നുകർന്നാവും തുടങ്ങുക.ജനനം മുതലുള്ള ആഘോഷങ്ങൾ നമ്മൾ ആരംഭിക്കുക മധുരം പകർന്നാണ്.ഇന്ന് നമുക്ക് ഒരു വെറൈറ്റി ലഡു ഉണ്ടാക്കിയാലോ.

ലഡു എല്ലാവര്ക്കും ഇഷ്ടമാണല്ലോ.ഇന്ന് നമുക്ക് റവ ഉപയോഗിച്ചൊരു ലഡു ഉണ്ടാക്കിയാലോ.റവ കൊണ്ട് നമ്മൾ പല വിധ പലഹാരങ്ങളും ഉണ്ടാകാറുണ്ട്.എന്നാൽ ഇന്ന് നമുക് റവകൊണ്ട് നല്ല അടിപൊളി ലഡു ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കാം.നമ്മൾ മലയാളികൾക് ഒഴിച്ച് കൂടാൻ പറ്റാത്ത ഒരു ഭക്ഷണ വസ്തുവാണ് റവ.

റവ കൊണ്ട് ലഡു ഉണ്ടാക്കുന്നത് നോക്കിയാലോ.ഒന്ന് ട്രൈ ചെയ്തു നോക്കിക്കോളൂ.താഴെയുള്ള വീഡിയോ കാണൂ,ഷായെ ചെയ്യണേ ഇഷ്ടമായാൽ.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി
Dindigul Food Courtചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.