റവ കൊണ്ട് പുത്തൻ റെസിപ്പി| പൊറോട്ടയും പത്തിരിയും ഒക്കെ തോറ്റുപോകുന്ന രുചി 👌🤤|കറി ഇല്ലാതെയും കിടുവാ 💯

മൈദ കൊണ്ടുള്ള പറോട്ടക്ക് ഇനി വിട …..
റവ കൊണ്ടുള്ള ഈ പുത്തൻ വിഭവം ഒരു തവണ ഇങ്ങനെ ഒന്നുണ്ടാക്കി നോക്കൂ, പിന്നെ ഇങ്ങനെയേ ഉണ്ടാക്കൂ…..

റവ കൊണ്ടുള്ള ഒരുപാട് വിഭവങ്ങൾ നമ്മൾ മലയാളികളുടെ ഇടയിൽ പ്രസിദ്ധമാണ്. എന്നാൽ റവ കൊണ്ടുള്ള പെറോട്ട അത്ര പ്രസിദ്ധമല്ല.
റവകൊണ്ടുള്ള ഒരു സ്പെഷ്യൽ വിഭവമാണ് റവ പെറോട്ട, ഹെല്ത്തിയും ടേസ്റ്റിയുമായ ഈ റവ പെറോട്ട കുട്ടികൾക്കും മുതിർന്നവർക്കും ഒരേ പോലെ ഇഷ്ടമാകും.

നിങ്ങളും ഒന്ന് ട്രൈ ചെയ്തു നോക്കു..ഒരിക്കൽ ചെയ്‌താൽ നിങ്ങൾ പിന്നെ ഇതു മാത്രം ഉണ്ടാക്കൂ…..

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Dians kannur kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

You also like…..