ചേടത്തി സ്പെഷ്യൽ റവ തരി വട്ടു.ഒരു കിടിലൻ ഐറ്റം …

Loading...

നമ്മുടെ നിത്യോബയോഗ വസ്തുവായ ഗോതമ്പിൽ നിന്നും ഉണ്ടാക്കുന്ന ഒരു ഉത്പന്നമാണ് റവ. ദക്ഷിണേന്ത്യൻ ഭക്ഷണത്തിൽ സാധാരണയായി ഉപയോഗിക്കുന്ന ഇതിന്റെ ഘടന ചെറിയ തരികളായാണ്. റവ കൊണ്ട് ഉപ്പുമാവ്,ഇഡ്ഡലി, ദോശ എന്നിവ മുതൽ മധുരപലഹാരങ്ങളായ കേസരി, ലഡ്ഡു എന്നിവയുടെ നിര്മാണത്തിലെല്ലാം ഉപയോഗിക്കുന്നു.

റവ നമ്മൾ മലയാളികളുടെ ഇഷ്ട വിഭവങ്ങളുടെ കൂട്ടത്തിൽ ഇടം പിടിച്ച ഒന്നാണ്.ഉപ്പുമാവ് മലയാളികളുടെ ഇഷ്ടവിഭവം ആണ്.മലയാളികളുടെ പ്രഭാതം തുടങ്ങുന്നത് ഉപ്പുമാവിൽ നിന്നാണ്.റവ വിഭവങ്ങളെ കുറിച്ച് പറയാണെങ്കിൽ അവസാനിക്കില്ല.

ഇന്ന് നമുക്ക് റവ കൊണ്ടൊരു കിടിലൻ ഐറ്റം.റവ തരി വട്ടു.ഉണ്ടാകുന്നത് എങ്ങനെയെന്ന് താഴെ വീഡിയോയിൽ വിശദമായി പറയുന്നുണ്ട്.നിങ്ങളും ഒന്ന് ട്രൈ ചെയ്തു നോക്കൂ.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി
Annammachedathi Special
ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.