റവ കൊണ്ട് പുത്തൻ റെസിപ്പി പൊറോട്ടയും പത്തിരിയും ഒക്കെ തോറ്റുപോകുന്ന രുചി 😋😋 കറി ഇല്ലാതെയും കിടുവാ 👌👌

ഡിന്നർ ആയും ബ്രേക്ഫാസ്റ്റ് റെസിപ്പിയായും കഴിക്കാൻ പറ്റിയ അടിപൊളി റെസിപ്പിയാണിത്. വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റിയ ഈ വിഭവം കറി ഇല്ലാതെയും കഴിക്കാം. ഇത് തയ്യാറാക്കാനാവശ്യമായ സാധനങ്ങൾ എന്തൊക്കെയാണെന്ന് താഴെ പറയുന്നുണ്ട്.

റവ, മൈദ തുടങ്ങിയവ ഉപയോഗിച്ചാണ് ഇത് തയ്യാറാക്കുന്നത്. റവ ചൂടുവെള്ളം ഉപയോഗിച്ച് നല്ലതുപോലെ കുഴച്ചെടുക്കണം. ഇതിലേക്ക് ആവശ്യത്തിന് ഉപ്പ് ചേർത്ത് കൊടുക്കുക. മൈദാ കൂടി ചേർത്ത് നല്ലതുപോലെ കുഴച്ച ശേഷം റസ്റ്റ് ചെയ്യാൻ വെക്കാം..

അതിനുശേഷം പരത്തി ചുട്ടെടുക്കാവുന്നതാണ്. എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് വിശദമായി വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും വളരെയധികം ഉപകാരപ്രദമാകുമെന്ന് കരുതുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Dians kannur kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : Dians kannur kitchen