റവ മിക്സിയിൽ ഇത്പോലെ അരച്ചെടുക്കൂ, അപ്പൊ തന്നെ ചുട്ട് എടുക്കാം നല്ല രുചിയുള്ള പഞ്ഞിപോലൊരു അപ്പം 👌👌

വളരെ കുറച്ചു സാധനങ്ങൾ മാത്രം ഉപയോഗിച്ച് റവ ഉപയോഗിച്ച് തയ്യാറാക്കാൻ പറ്റിയ നല്ല സോഫ്റ്റ് ആയ കിടിലൻ രുചിയിലുള്ള പഞ്ഞിയപ്പത്തിന്റെ റെസിപ്പിയാണിത്. ഈ അപ്പം തയ്യാറാക്കാനാവശ്യമായ സാധനങ്ങൾ താഴെ പറയുന്നുണ്ട്. നിങ്ങളും ട്രൈ ചെയ്ത് നോക്കൂ.

  • റവ
  • ഗോതമ്പ്പൊടി
  • പഞ്ചസാര
  • യീസ്റ്റ്
  • ഇളംചൂട് വെള്ളം
  • ഉപ്പ്

എല്ലാ സാധനങ്ങളും മിക്സിയിൽ അരച്ച ശേഷം പത്തു മിനിട്ടു റെസ്റ്റ് ചെയ്യാൻ വെക്കണം. എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് വിശദമായി വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും വളരെയധികം ഉപകാരപ്രദമാകുമെന്ന് കരുതുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Dians kannur kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : Dians kannur kitchen