ചപ്പാത്തിയും പൊറോട്ടയും തോൽക്കും എന്തെളുപ്പം എന്താ രുചി 😋😋

ബ്രേക്ഫാസ്റ്റിനോ ഡിന്നറിനോ കഴിക്കാൻ പറ്റിയ നല്ല കിടിലൻ രുചിയിലുള്ള ഒരു റൊട്ടി തയ്യാറാക്കാം. സാധാരണ റൊട്ടി തയ്യാറാകുമ്പോൾ യീസ്റ്റ് ഉപയോഗിക്കാറുണ്ട്. എന്നാൽ ഇവിടെ ഏയ്സ്റ്റും മുട്ടയും ഒന്നും ഉപയോഗിക്കുന്നില്ല.

ഇതിനായി ആവശ്യമുള്ള സാധനം മൈദയാണ്. മൈദയിലേക്ക് തൈരും ഉപ്പും ബേക്കിംഗ് പൗഡറും ചേർത്തു നല്ലതുപോലെ കുഴച്ചെടുക്കുക. പുളിയുള്ള തൈര് ആണെങ്കിൽ കുറച്ചു വെള്ളം കൂടി ചേർത്തു കുഴക്കാവുന്നതാണ്. ഈ മാവ് റസ്റ്റ് ചെയ്യാൻ വെക്കാം.

പിന്നീട് പരാതിയശേഷം ചുട്ടെടുക്കാവുന്നതാണ്. എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് വിശദമായി വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും വളരെയധികം ഉപകാരപ്രദമാകുമെന്ന് കരുതുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി She book ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : She book