വെറും 50 രൂപ ചിലവിൽ ലൈറ്റ്,ഫാൻ എന്തും റിമോട്ടിൽ വർക്ക് ചെയ്യിപ്പിക്കാം..

Loading...

നമ്മുടെ ടിവിയുടെയോ സെറ്റ് ടോപ്പ് ബോക്സിന്റെയോ റിമോട്ട് ഉപയോഗിച്ച് വീട്ടിലെ ഫാനും എല്ലാ ലൈറ്റും പ്രവർത്തിപ്പിക്കാൻ സാധിക്കും..അത് എങ്ങിനെയെന്ന് വിശദമാക്കുകയാണ് ഈ പോസ്റ്റിൽ.

നമ്മൾ ഒരുപാട് ക്ഷീണിച്ചു വന്നു കിടക്കയിൽ കിടന്നു കഴിഞ്ഞതിന് ശേഷം ആയിരിക്കും ഫാൻ ഇട്ടില്ല എന്ന് ഓർമ്മ വരിക, ഈ സമയം വീണ്ടും എഴുന്നേറ്റ് ഫാൻ ഇടുന്നത് തന്നെ ഒരു വലിയ പണിയായി നമുക്കു തോന്നും, എന്നാൽ ഇനി ആ പ്രശ്നം ഉണ്ടാവുകയില്ല, നമ്മുടെ ടിവി റിമോട്ട് വച്ച് തന്നെ എവിടെ കിടന്നു കൊണ്ടും ഫാൻ ഓൺ ആക്കാവുന്നതാണ്. ഫാൻ മാത്രമല്ല ലൈറ്റും നമുക്ക് ഈ രീതിയിൽ തന്നെ തന്നെ ഓൺ ചെയ്യാവുന്നതാണ്, ആയതിനാൽ വളരെയധികം മടിയുള്ള കൂട്ടർക്ക് ഇനി ഈ കാര്യങ്ങൾ എല്ലാം വളരെ എളുപ്പമായിരിക്കും.

സാധാരണ എസിക്കും മറ്റും ആണ് ഇങ്ങനെയൊരു റിമോട്ട് ഉള്ള സംവിധാനം ഉള്ളത്, എന്നാൽ വളരെ വിലക്കുറവിൽ ഏകദേശം 50 രൂപയോളം ചിലവാക്കിയാൽ നമുക്ക് ഈ സംവിധാനം നമ്മുടെ ടീവിയുടെ റിമോട്ടിൽ ചെയ്തെടുക്കാം, ഇതിലൂടെ ബട്ടൺ അമർത്തുമ്പോൾ തനിയെ ഫാൻ ഓൺ ആവുന്നു.ഇത് പോലെ ലൈറ്റും നമുക്ക് ചെയ്യാവുന്നതാണ്, വീഡിയോ കണ്ടു മനസ്സിലാക്കുക..