കണ്ണിനടിയിലെ കറുപ്പ് മാറ്റി മുഖം വെളുത്തു തുടുക്കും ഒറ്റത്തവണ ഇതിട്ടാൽ 😀👌

ഇന്നത്തെ കാലത്ത് സ്ത്രീകളെയും പുരുഷൻമാരെയും ഒരു പോലെ അലട്ടുന്ന പ്രശ്നങ്ങളിൽ ഒന്നാണ് കണ്‍ത്തടത്തിലെ കറുപ്പുനിറം. ഉറക്കക്കുറവ്, പോഷകക്കുറവ്, സ്ട്രെസ് എന്നിങ്ങനെ നിരവധി കാരണങ്ങൾ കൊണ്ട് കണ്ണിനു താഴെ കറുപ്പുനിറം വരാം. ഇത് മാറാനായി പല മരുന്നുകളും പരീക്ഷിച്ചിട്ടുണ്ടാവാം. മിക്കവരും ഇതിനായി ബ്യുട്ടിപാര്ലറുകളിൽ കയറി ഇറങ്ങി പണം ചെലവഴിക്കാറുമുണ്ട്.

എന്നാൽ വീട്ടിൽ തന്നെയുള്ള പ്രകൃതിദത്ത മാർഗം ഉപയോഗിച്ച് കൊണ്ട് ഈ പ്രശ്‌നത്തിന് പരിഹാരം കാണാൻ സാധിക്കും. എങ്ങനെയാണെന്ന് നോക്കാം. അതിനായി ഒരു പാത്രത്തിൽ 2 സ്പൂൺ അരിപ്പൊടി എടുക്കുക. അതിലേക്ക് അര മുറി നാരങ്ങാ പിഴിഞ്ഞൊഴിക്കാം. അൽപ്പം വെള്ളം ചേർത്ത് നന്നായി മിക്സ് ചെയ്യുക. ഇത് കണ്ണിനടിയിലും മുഖത്തും കഴുത്തിലും തേക്കാവുന്നതാണ്. 10 മിനിറ്റിനു ശേഷം കഴുകി കളയാം.

3 ദിവസം ഇത് ചെയ്താൽ നല്ല വ്യത്യാസം അറിയാം. ഇങ്ങനെ ചെയ്യുന്നത് നിങ്ങളുടെ കണ്ണിന്റെ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം കാണാൻ സാധിക്കും. കൂടാതെ ഇത് വരാതിരിക്കാനായി മൊബൈൽ, കമ്പ്യൂട്ടർ, ടിവി എന്നിവയുടെ സ്ക്രീനിൽ ഏറെ സമയം നോക്കി നിൽക്കുന്നത് കുറയ്ക്കുക, കൃത്യസമയത്തു ഉറക്കം ശീലമാക്കുക, പച്ചക്കറികളും പഴങ്ങളും ഭക്ഷണത്തിന്റെ ഭാഗമാക്കുക എന്നിവ കൂടി ശ്രദ്ധിക്കുന്നത് ഏറെ നല്ലതാണ്.

വിശദമായി വീഡിയോയിൽ കാണിച്ചു തരുന്നുണ്ട്. ഒന്ന് ട്രൈ ചെയ്തു നോക്കൂ.. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Grandmother Tips ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Rate this post