മീൻ വറുത്ത പാനിലെ സ്മെൽ മാറ്റി നല്ല സുഗന്ധം വരാൻ ഇങ്ങനെ ചെയ്യു.!!

നമ്മൾ മീനെല്ലാം വറുത്തു കഴിഞ്ഞാൽ ആ പാനിൽ ഒരു സ്മെൽ ഉണ്ടാകും അല്ലെ. ചിലർക്ക് മീൻ വറുക്കുന്നതിനായി പ്രത്യേകം പത്രങ്ങൾ ഉണ്ടാകും. അല്ലാത്തവർക്കായുള്ള ടിപ്പണിത്. മീൻ വറുത്ത പാനില് മണം മാറ്റാൻ ചെയ്യേണ്ടതെന്താണെന്ന് നോക്കാം.

നോൺ സ്റ്റിക് പത്രങ്ങളാണെങ്കിൽ അത് അധികം ഉരച്ചു കഴുകാൻ പാടില്ല എന്നാണ്. ഉരച്ചാൽ അതിൻറെ കോട്ടിങ്ങെല്ലാം പോയി ഉപയോഗിക്കാൻ പറ്റാതാകും. അപ്പോൾ മീൻ വറുത്ത പാത്രത്തിൽ നാരങ്ങ എല്ലാ ഭാഗത്തും തേച്ചു കൊടുക്കുക. ആദ്യം തന്നെ നാരങ്ങാനീര് ഒഴിക്കണം.

ഈ പാത്രത്തിലേക്ക് വിനാഗിരി ചേർക്കുക. ഇതിലേക്കു ഡിഷ്വാഷ് കൂടി ചേർത്ത് അഞ്ചു മിനിട്ടു വെക്കുക. എന്നിട്ടു ക്‌ളീൻ ചെയ്യാവുന്നതാണ്. വിശദമായി വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും വളരെയധികം ഉപകാരപ്രദമാകുമെന്ന് കരുതുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Grandmother Tips ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : Grandmother Tips