റെസ്റ്റോറന്റ് സ്റ്റൈലിൽ മുട്ട കറി ഇങ്ങനെ ഉണ്ടാക്കി നോക്കൂ 😋😋 അസാധ്യരുചിയിൽ ഒരു അടിപൊളി മുട്ട കറി 😋👌

 • മുട്ട – 4 എണ്ണം
 • പുളിയില്ലാത്ത തൈര് – 4 ടേബിൾസ്പൂൺ
 • ഓയിൽ – 1 ടേബിൾസ്പൂൺ
 • മഞ്ഞൾ പൊടി – കാൽ ടീസ്പൂൺ
 • കാശ്മീരി മുളക് പൊടി – 2 ടീസ്പൂൺ
 • ഗരം മസാല പൊടി – 1/4 ടീസ്പൂൺ
 • ജീരകപ്പൊടി – 1/2ടീസ്പൂൺ
 • സവാള – 1 വലുത്
 • തക്കാളി – 2 എണ്ണം (അരച്ചത്)
 • പച്ചമുളക് – 3 എണ്ണം
 • ജീരകം – 1 ടീസ്പൂൺ
 • ടൊമാറ്റോ സോസ് – 1 ടേബിൾസ്പൂൺ
 • ഉപ്പ് – ആവശ്യത്തിന്
 • മല്ലിയില

മുട്ട കുറച്ച് മഞ്ഞൾപൊടിയും മുളകുപൊടിയും, ഗരം മസാല പൊടിയും ചേർത്ത് പുരട്ടിവയ്ക്കണം, ഒരു പാനിൽ കുറച്ച് മുട്ട ഒന്ന് വറുത്തെടുക്കണം, ശേഷം അതേ ഓയിലിൽ തന്നെ ജീരകവും, പച്ചമുളകും, സവാളയും, ഉപ്പും ചേർത്ത് വഴറ്റാം,

വഴന്നു കഴിഞ്ഞാൽ തക്കാളി അരച്ചത് ചേർത്ത് വീണ്ടും വഴറ്റണം. ഇതിൽ മസാല ചേർത്ത് യോജിപ്പിച്ചു വച്ച തൈര് ചേർത്ത് എണ്ണ തെളിയുന്നത് വരെ ഇളക്കാം. ഒടുവിൽ മുട്ട ചേർത്ത് ഇക്കിയതിനു ശേഷം വിളമ്പാം വിളമ്പാം. തയ്യാറാക്കുന്നത് എങ്ങനെയെന്നു വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി എന്നു കരുതുന്നു. ഇതുപോലെ നിങ്ങളും വീട്ടിൽ തീർച്ചയായും ഉണ്ടാക്കി നോക്കൂ.. കൂടുതല്‍ വീഡിയോകള്‍ക്കായി Recipe Malabaricus ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. Video credit: Recipe Malabaricus