ഫ്രൈ ചെയ്തു ബാക്കി വന്ന ഓയിൽ ഇനി കളയരുത്..!! കാണാം കിടിലൻ ടിപ്പ് 👌👌

സാധാരണയായി വീടുകളിലെല്ലാം നമ്മൾ വെറുക്കാനും പൊരിക്കാനുമെല്ലാം ഓയിൽ ഉപയോഗിക്കാറുണ്ട്. എണ്ണ പലഹാരങ്ങൾ ഉണ്ടാകുമ്പോഴും പപ്പടം വര്ക്കുമ്പോഴും എല്ലാം ധാരാളവും ഓയിൽ ഉപയോഗിക്കേണ്ടതായി വരാറുണ്ട്. എന്നാൽ ഇതേ ഓയിൽ പിന്നീട് ഉപയോഗിക്കുന്നത് ആരോഗ്യത്തിനു വളരെ അധികം ദോഷം ചെയ്യും.

ഒരു തവണ ഉപയോഗിച്ചത് വീണ്ടും ചൂടാക്കി ഉപയോഗിക്കുമ്പോൾ വളരെ വലിയ രോഗങ്ങൾക്ക് പോലും കര്ണമാകുന്നുണ്ടെന്നും പഠനങ്ങൾ വ്യക്തമാക്കുന്നുണ്ട്. ഇത്തരം അറിവുകൾ ലഭിച്ചതോടെ എത്രയും ഓയിലുകൾ താല്പര്യത്തോടെയല്ലെങ്കിലും നമ്മൾ കളയുകയാണ് ചെയ്യാറുള്ളത്.

എന്നാൽ ഇനി അത് വേണ്ട.. ഉപയോഗിച്ച ഓയിൽ റീ യൂസ് ചെയ്യാൻ ഇതാ ഒരു കിടിലൻ ഐഡിയ. ബാക്കി വന്ന ഓയിൽ കൊണ്ട് വാട്ടർ കാൻഡിൽ ഉണ്ടാക്കിയാലോ. തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. ഇതുപോലെ നിങ്ങളും ഒന്ന് ചെയ്തു നോക്കൂ.. തീർച്ചയായും എല്ലാവര്ക്കും ഉപകാരപ്പെടും.

വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Mums Daily Tips & Tricks ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.