അരിഅരയ്ക്കാതെ അരിപൊടി കൊണ്ട് സോഫ്റ്റ് അപ്പം 👌👌 വളരെ എളുപ്പത്തിൽ 😍😍

സാധാരണ എല്ലാവരും പച്ചരി കുതിർത്ത ശഷം അത് അരച്ചാണ് അപ്പം ഉണ്ടാകാറുള്ളത്. അരി അരയ്ക്കാതെ അരിപൊടി കൊണ്ട് പൂവ്‌ പോലുള്ള അപ്പം തയ്യാറാക്കാം. ഇത് തയ്യാറാക്കാനാവശ്യമായ സാധനങ്ങൾ താഴെ പറയുന്നുണ്ട്. നിങ്ങളും ട്രൈ ചെയ്തു നോക്കൂ.

  • Rice flour / Puttu podi / Idiyappam podi / Pathiri podi – 1¼ cup
  • Grated coconut – 2½ handfuls / ¾ cup
  • Cooked rice – ½ cup
  • Sugar – 1 tbsp
  • Curd / Yogurt – 3 tbsp
  • Salt – 1 tsp

ഇതിൽ യീസ്റ്റ്, ബേക്കിംഗ് പൗഡർ, ബേക്കിംഗ് സോഡാ ഒന്നും ചേർകുന്നില്ല. നല്ല സോഫ്റ്റായയിട്ടുള്ള അപ്പം എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് വിശദമായി വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും വളരെയധികം ഉപകാരപ്രദമാകുമെന്ന് കരുതുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Mia kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : Mia kitchen