പാക്കറ്റ് അരിപൊടി വെച്ച് നല്ല മൊരിഞ്ഞ വട വളരെ എളുപ്പത്തിൽ ഉണ്ടാക്കാം 👌👌

ചായക്കടയിലെ ചില്ലലമാരയിലിരുന്നു കൊതിപ്പിക്കുന്നൊരു ചായക്കടിയാണ് വട. സാധാരണ ഉഴുന്നുപയോഗിച്ചാണ് വട തയ്യാറാക്കാറുള്ളത്. പാക്കറ്റ് അരിപ്പൊടി ഉപയോഗിച്ചും വളരെ എളുപ്പത്തിൽ വാടാ തയ്യാറാക്കാവുന്നതാണ്. തയ്യാറാക്കാനാവശ്യമായ സാധനങ്ങൾ താഴെ പറയുന്നുണ്ട്.
- Rice flour – 1 cup (roasted or non roasted) + extra 2 tbsp
- Carrot – 1 small piece
- Potato – 1
- Curd – 2 tbsp (not sour)
- Green chilly – 3 or as per taste
- Ginger – 1 medium piece, finely chopped
- Onion – ½ of 1 medium, finely chopped
- Whole peppercorns – crushed
- Turmeric powder – 2 pinches
- Cumin seeds – 2 pinches (optional)
- Coriander leaves
- Salt – to taste
- Oil
പാക്കറ്റ് അരിപൊടി വെച്ച് നല്ല മൊരിഞ്ഞ വട വളരെ എളുപ്പത്തിൽ എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് വിശദമായി വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും വളരെയധികം ഉപകാരപ്രദമാകുമെന്ന് കരുതുന്നു.
ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Mia kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : Mia kitchen