2 സ്പൂൺ അരിപ്പൊടി മതി.!! നിമിഷനേരം കൊണ്ട് ഒരു കിടിലൻ സ്‌നാക് 😋😋 എത്ര കഴിച്ചാലും മതിവരില്ല 👌👌|Rice Flour Quick Snack Recipe

Rice Flour Quick Snack Recipe Malayalam : പുത്തൻ രുചിക്കൂട്ടുകൾ നമ്മളെല്ലാം പരീക്ഷിക്കാറുണ്ട്. വളരെ എളുപ്പത്തിൽ വീട്ടിൽ ഇപ്പോഴും ലഭ്യമാകുന്ന ചുരുക്കം ചില ചേരുവകൾ മാത്രം ഉപയോഗിച്ചു പെട്ടെന്ന് തന്നെ ഈ വിഭവം റെഡി ആക്കി എടുക്കാം. ചൂട് കട്ടനൊപ്പം ഈ സ്നാക്ക് അടിപൊളിയാണ്. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപെടുമെന്നതിൽ സംശയമില്ല. ആവശ്യമായ ചേരുവകൾ താഴെ ചേർക്കുന്നു. എങ്ങനെയാണെന് നോക്കാം.

 • അരി പൊടി – 2 ടീസ്പൂൺ
 • ഉരുളക്കിഴങ്ങ് – 2
 • ഉള്ളി – 1/2
 • ഇഞ്ചി – 1 ടീസ്പൂൺ
 • കറിവേപ്പില
 • ഗരം മസാല – 1/4 ടീസ്പൂൺ
Rice Flour Quick Snack Recipe
 • മുളകുപൊടി -1/2 ടീസ്പൂൺ
 • മഞ്ഞൾപൊടി – 1/4 ടീസ്പൂൺ
 • ബ്രെഡ് പൊടിച്ചത് -1/2 കപ്പ്
 • എണ്ണ – ആവശ്യത്തിന്
 • ഉപ്പ് – ആവശ്യത്തിന

ചേരുവകൾ എല്ലാം തയ്യാറാക്കിയാൽ എളുപ്പം നമുക്കിത് റെഡി ആക്കിയെടുക്കാം. തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. നിങ്ങളും ഇതുപോലൊന്ന് ട്രൈ ചെയ്തു നോക്കൂ..ഈ വീഡിയോ നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന കരുതുന്നു.വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. credit : Home Recipes by Shana