അരിപൊടി കൊണ്ട് ഒരു പലഹാരം.. വളരെ എളുപ്പത്തിൽ കിടിലൻ ടെസ്റ്റിൽ ഇങ്ങനെ ഉണ്ടാക്കി നോക്കൂ 👌👌

Loading...

വളരെ എളുപ്പത്തിൽ അരിപ്പൊടി ഉപയോഗിച്ച് തയ്യാറാക്കാൻ പറ്റിയ ഹെൽത്തിയായ ഒരു പലഹാരമാണിത്. കുട്ടികൾക്കും മുതിർന്നവർക്കുമെല്ലാം ഇത് ഒരുപാട് ഇഷ്ടമാകും. തയ്യാറാക്കുന്നതിനാവശ്യമായ സാധനങ്ങൾ താഴെ പറയുന്നുണ്ട്. നിങ്ങളും ട്രൈ ചെയ്തു നോക്കൂ.

  • അരിപ്പൊടി
  • മുട്ട
  • സവാള
  • തക്കാളി
  • മല്ലിപൊടി
  • മുളക്പൊടി
  • മഞ്ഞൾപൊടി
  • മസാലപ്പൊടി
  • ഇഞ്ചി
  • വറ്റൽമുളക്
  • കടുക്
  • ഓയിൽ
  • ഉപ്പ്
  • തേങ്ങ

ഇഡലിത്തട്ടിൽ ആവിയിൽ വേവിക്കുന്നതുകൊണ്ട് തന്നെ ഹെൽത്തിയായ ഒരു പലഹാരമാണിത്. എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് വിശദമായി വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും വളരെയധികം ഉപകാരപ്രദമാകുമെന്ന് കരുതുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Pravi’s Taste And Travel ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : Pravi’s Taste And Travel