അരിപ്പൊടി മാത്രം മതി നല്ല മൊരിഞ്ഞ വട തയ്യാറാക്കാൻ 😋😋 ചൂട് കട്ടനൊപ്പം പൊളിയാണ് 👌👌

  • Rice flour – 1 cup
  • Curd – ¾ cup
  • Ginger – 1 medium piece, finely chopped
  • Green chilly- to taste, finely chopped
  • Onion – a little, finely chopped
  • Coriander leaves – finely chopped
  • Crushed pepper – to taste
  • Salt – to taste
  • Oil – to fry
Rice Flour Vada recipe

അധികം സമയം ഒന്നും എടുക്കാതെ വൈകുന്നേരങ്ങളിൽ ചായയ്ക്ക് ഒരു പലഹാരം തയ്യാറാക്കാം. എളുപ്പത്തിൽ തന്നെ ഒരു അടിപൊളി വട ഉണ്ടാക്കിയെടുക്കാം. അതിനായി ആദ്യം തന്നെ മിക്സിയുടെ ചെറിയ ജാറിൽ പൊരി നന്നായി പൊടിച്ചെടുക്കാം. അതൊരു ബൗളിലേക്ക് മാറ്റിയതിനുശേഷം ജാറിലേക്ക് സവാള ചേർത്ത് അരച്ചെടുക്കണം, ഒപ്പം തൈരും ചേർത്ത് നല്ല പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക.

ചേരുവകൾ എല്ലാം തയ്യാറാക്കിയാൽ എളുപ്പം നമുക്കിത് റെഡി ആക്കിയെടുക്കാം. തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. നിങ്ങളും ഇതുപോലൊന്ന് ട്രൈ ചെയ്തു നോക്കൂ..ഈ വീഡിയോ നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന കരുതുന്നു. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. CREDIT : Mia kitchen