അരിപ്പൊടി കൊണ്ട് ഒരു അടിപൊളി പുഡ്ഡിംഗ് 😋👌

വെറും അരിപ്പൊടിയും മറ്റു ചില ചേരുവകളും ഉപയോഗിച്ചു എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു അടിപൊളി പുഡ്ഡിംഗ്. വീട്ടിൽ എപ്പോഴും ഉണ്ടാകുന്ന വസ്തുക്കൾ മാത്രം മതി ഇത് ഉണ്ടാക്കാൻ. എങ്ങനെയാണെന്ന് നോക്കാം. നിങ്ങളും ഇതുപോലൊന്ന് ട്രൈ ചെയ്തു നോക്കൂ..

ചേരുവകൾ:


  • അരിപ്പൊടി
  • പാൽ
  • മുട്ട
  • പഞ്ചസാര
  • ബട്ടർ
  • വാനില എസ്സെൻസ്

എടുത്തു വച്ചിരിക്കുന്ന അരിപൊടിയിലേക്കു പാൽ ചേർത്തു കട്ടകളില്ലാതെ നന്നായി മിക്സ് ചെയ്തെടുക്കാം. അൽപ്പം മാത്രം വെള്ളം തൂവിച്ചു പഞ്ചസാര കാരമിൻ തയ്യറാക്കാം. പാൽ തിളച്ചു വരുമ്പോൾ ത്തിലേക്ക് ബട്ടർ ചേർത്ത് കൊടുക്കുക. എങ്ങനെയാണെന്ന് വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. ഇതുപോലെ നിങ്ങളും ഒന്ന് തയാറാക്കി നോക്കൂ.. തീർച്ചയായും എല്ലാവര്ക്കും ഇഷ്ടപ്പെടും.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി എന്നും ഉപകാരപ്പെടും എന്നും കരുതുന്നു. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി PACHAKAM ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.