പൂച്ചെടികൾ ക്ക് വേണ്ടി മഞ്ഞൾ പൊടി കൊണ്ട് നിങ്ങൾ ഓർക്കാത്ത 4 ഉപയോഗങ്ങൾ.!!

പൂക്കളെ ഇഷ്ടപ്പെടാത്തവരായി ആരും ഉണ്ടാവില്ല. പൂക്കളിൽ തന്നെ റോസ് ചെടികൾ എല്ലാവര്ക്കും ഇഷ്ടമാണ്. മിക്കവാറും റോസ് ചെടികൾ കൊമ്പു കുത്തിയാണ് പുതിയവ വളർത്തിയെടുക്കുന്നത്. നഴ്സറികളിൽ നിന്നും വാങ്ങുകയോ ബഡ് ചെയ്ത തൈകൾ വാങ്ങുകയോ ചെയ്യും.

എന്നാൽ ആദ്യത്തെ കുറച്ചു ദിവസങ്ങൾ പൂക്കൾ നന്നായി വിരിയുമെങ്കിലും പിന്നീട് നശിച്ചു പോകാറാണ് ചെയ്യാറുള്ളത്. എന്നാൽ ഏതു മുരടിച്ച ചെടികളും തഴച്ചു വളരാനും പൂവിടാനും ഇതാ ഒരു അത്ഭുതമരുന്ന്വെറും ഒരു രൂപ ചിലവിൽ ചെടികൾക്ക് വേണ്ടി ഒരു അടിപൊളി സൂത്രം.

തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. എല്ലാവര്ക്കും ഈ അറിവ് ഉപകാരപ്പെടുമെന്നു കരുതുന്നു. ഇതുപോലെ നിങ്ങളും ഒന്ന് തയാറാക്കി നോക്കൂ.. ഈ ടിപ്പ് ഒന്ന് കണ്ടു നോക്കൂ.. ഇത് ഒരിക്കലും മിസ് ചെയ്യരുത്. തീർച്ചയായും ഉപകാരപ്രദമാവും.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി എന്നും ഉപകാരപ്പെടും എന്നും കരുതുന്നു. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി PRARTHANA’S FOOD & CRAFT ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Rate this post