റോസാ ചെടി ഭ്രാന്തുപിടിച്ച പോലെ പൂവിടാൻ മാജിക് മിശ്രിതം വീട്ടിൽ ഉണ്ടാക്കാം.!!

റോസ് ചെടികൾ എല്ലാവര്ക്കും ഇഷ്ടമാണ്. നല്ല ഭംഗിയായി നിറയെ പൂക്കളുണ്ടായി നിൽക്കുന്നത് കാണാൻ നല്ല ഭംഗിയും അതോടൊപ്പം കണ്ണിനു കുളിർമ്മയും മനസിനു ആനന്ദവും പകരും. ഈ ഒരു കാര്യം മാത്രം മതി റോസ് ചെടിയിൽ നിറയെ പൂക്കളുണ്ടാകാൻ ഒന്ന് കണ്ടു നോക്കൂ..

എന്നാൽ പലരും പറയുന്ന ഒരു പ്രശ്‌നമാണ് എന്തൊക്കെ വളങ്ങൾ ഇട്ടുകൊടുത്തിട്ടും എത്ര വണ്ണം പരിചരിച്ചിട്ടും റോസാ ചെടികളിൽ നല്ല വണ്ണം പൂക്കൾ ഉണ്ടാകുന്നില്ല എന്നത്. ഇത്തരത്തിൽ വിഷമിക്കുന്നവരെ സഹായിക്കുന്ന ഒരു അറിവാണിത്. എന്താണെന്നു നോക്കാം.

പല രീതികളും പരീക്ഷിച്ചു മനസുമടുത്തെങ്കിൽ ഇതൊന്ന് ചെയ്തു നോക്കൂ.റോസാ ചെടി ഭ്രാന്തുപിടിച്ച പോലെ പൂവിടാൻ മാജിക് മിശ്രിതം വീട്ടിൽ ഉണ്ടാക്കാം.തയ്യാറക്കുന്നത് എങ്ങനെയാണെന്ന് വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. നിങ്ങളും ഇതുപോലൊന്ന് ട്രൈ ചെയ്തു നോക്കൂ.. തീർച്ചയായും എല്ലാര്ക്കും ഉപകാരപ്പെടും.

വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Kairali Health ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Rate this post