റോസ് നിറയെ പൂവുണ്ടാവാൻ ഈ അടിപൊളി വളം ഒന്ന് ട്രൈ ചെയ്തു നോക്കിയാലോ!!!!

Loading...

എക്കാലത്തും ഏതു പ്രായക്കാരുടെയും മനംകവരുന്ന മനോഹരപുഷ്പങ്ങളിൽ ഒന്നാണ് റോസപ്പൂവ്, എല്ലാ രാജ്യങ്ങളും വാണിജ്യാടിസ്ഥാനത്തിൽ വളരെയധികം ഉപയോഗിക്കുന്ന മനോഹരപുഷ്പങ്ങളിൽ ഒന്നാണ് റോസാപ്പൂവ് എന്നും വിളിക്കപ്പെടുന്ന പനിനീർപ്പൂവ്.നമ്മളും തോട്ടങ്ങളിൽ വെച്ച് പിടിപ്പിക്കാനായി ആഗ്രഹിക്കുന്ന ഒന്നാണ് റോസ്.സ്നേഹത്തിന്റെ വിവിധ ഭാവങ്ങൾ പ്രകടിപ്പിക്കാൻ റോസ് പുഷപങ്ങൾ ഉപയോഗിക്കുന്നു .പ്രണയത്തിന്റെ പര്യയമായി റോസിനെ വിശേഷിപ്പിക്കുന്നു.

നിറം, വലിപ്പം,ആകൃതി, ഗന്ധം എന്നിവ അടിസ്ഥാനമാക്കി പ്രധാനമായും അഞ്ചായി റോസിനെ വിഭജിച്ചിട്ടുണ്ട്. വ്യാവസായിക അടിസ്ഥാനത്തിലും അലങ്കാരത്തിനായും ‍ വളർത്താൻ കഴിയുന്ന ഒരു ചെടികൂടിയാണ്‌ പനിനീർ പൂ.ഒന്ന് സ്രെധിച്ചാൽ നമുക്കും നാട്ടു വളർത്താവുന്നതേയുള്ളു ഈ അലങ്കാര സസ്യം.

നമ്മുടെ തോട്ടത്തിലെ റോസ് ചെടികൾ നന്നായി പൂവിടാനായി സ്രെധിക്കേണ്ട കാര്യങ്ങളിതാ.കൂടുതലായി അറിയാനായി ഇതിനോട് കോഡ് ചേർത്തിരിക്കുന്ന വീഡിയോ കാണൂ.നിങ്ങളും നിങ്ങളുടെ റോസിനെ ഇതേ പോലെ പരിചാരിക്കൂ.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Anu’s channel Malayalam ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.