ഇടുക്കിയിൽ സ്വർണത്തിന് വിലയിൽ മാറ്റമില്ല.!! അവിടെ മറ്റൊരു നിയമം അതെന്താ അങ്ങനെ?.; ഏപ്രിൽ 1 മുതൽ മാറിയ നിയമം ഇടുക്കിയിൽ ഇല്ല..?? |Rules For Selling Gold Rate After 2023 April 1st In Kerala Malayalam

Rules For Selling Gold Rate After 2023 April 1st In Kerala Malayalam: സ്വർണ്ണം വാങ്ങുമ്പോൾ പുതിയ നിയമം ആകെ മാറുകയാണ് ഏപ്രിൽ ഒന്നു മുതൽ ഹോൾമാർക്ക് ഇല്ലാതെ സ്വർണ്ണം വിൽക്കാൻ പാടില്ല എന്ന നിയമം വരുമ്പോൾ ഇടുക്കിയിൽ മാത്രം അത് ബാധിക്കുന്നില്ല എന്നാണ് പറയുന്നത് അതിന്റെ കാരണം എന്തായിരിക്കും ഇടുക്കിയിൽ മാത്രം ഇന്ത്യയിലെ മുഴുവൻ നിയമം ബാധിക്കാത്തതിന്റെ കാരണം എന്താണ് എന്നാണ് അറിയേണ്ടത്..

സ്വർണ്ണം ജ്വല്ലറി ആയിട്ടും സ്വർണക്കട്ടിയായിട്ടും സ്വർണക്കട്ടി (ബാർ), നാണയം (ഗോൾഡ് ബുള്യൻ) തുടങ്ങിയവയ്ക്കും നിർബന്ധിത ഹാൾമാർക്കിങ് വരുന്നു. അങ്ങനെ പലതരത്തിലും ആളുകൾ സ്വർണം വാങ്ങി സൂക്ഷിക്കാറുണ്ട്.. 44 സ്വർണ റിഫൈനറികൾ ഗോൾഡ് ബുള്യൻ ഹാൾമാർക്ക്, ചെയ്യാനായി സ്വമേധയാ ബിഐഎസ് ലൈസൻസ് എടുത്തിട്ടുണ്ട്….

ഇത് എല്ലാവരും നിർബന്ധമായി പാലിക്കണം എന്ന് പറഞ്ഞിട്ടുള്ള ഒരു നിയമമാണ് എങ്കിലും ഇടുക്കിയിൽ ഇത് ബാധിക്കുന്നില്ല എന്നാണ് പറയുന്നത് വീണ്ടും ഇടുക്കിയിൽ വിൽക്കാവുന്നതാണ് അതിനൊരു പ്രത്യേക കാരണമുണ്ട്..നിർബന്ധിത ഹോൾമാർക്കിങ് നിലവിൽ വന്നിട്ടുള്ളത് 339 ജില്ലകളിലാണ്…ഏകദേശം 100% സ്വർണ്ണവില് നടക്കുന്നത് കേരളത്തിലും ആണ് അങ്ങനെയിരിക്കയാണ് ഒരു ജില്ലയെ ഒഴിവാക്കിക്കൊണ്ട് ഇങ്ങനെ ഒരു നിർബന്ധിത നിയമം വരുന്നത്..

പഴയ സ്വർണം ഒഴിവാക്കാനായിട്ട് രണ്ടു വർഷം വരെ ജ്വല്ലറികൾക്ക് സമയവും കൊടുത്തിട്ടുണ്ട് അതുകൊണ്ടുതന്നെ ഒരു ബുദ്ധിമുട്ടുമില്ലാതെ തന്നെ ഏപ്രിൽ ഒന്നുമുതൽ ഈ ഒരു നിയമം നിലവിൽ കൊണ്ടുവരാമെന്ന് തന്നെയാണ് പറയുന്നത്… കേരളത്തിൽ ഇടുക്കി ജില്ലയിൽ പരിധിയിൽ വരാത്തതുകൊണ്ട് തന്നെ ഇത് അവിടെ ബാധിക്കുന്നില്ല… അതുകൊണ്ടുതന്നെ പഴയ സ്വർണം ഇടുക്കി ജില്ലയിൽ മാത്രം വീണ്ടും വിൽക്കാവുന്നതാണ് ഏപ്രിൽ ഒന്നുമുതൽ ഈ നിയമം നിലവിൽ വരുന്നുവെങ്കിൽ പോലും വീണ്ടും ഇത് തുടർന്ന് വിൽക്കാം എന്നുള്ള ഒരു വാർത്തയാണ് പുറത്തുവന്നിരിക്കുന്നത് ഇതാണ് ഇടുക്കി ജില്ലയിൽ സ്വർണത്തിൽ വന്നിട്ടുള്ള ഒരു മാറ്റം…