മത്തി ഇങ്ങനെ പൊരിച്ചു നോക്കൂ 😋😋 അടിപൊളിയാ 👌👌

ചോറും പപ്പടവും മീൻ കറിയും പിന്നെ ഒരു മത്തി പൊരിച്ചതും. ആഹാ ഉച്ചക്കത്തെ ചോറിന് ഇതിനപ്പുറം എന്താണ് വേണ്ടത് അല്ലേ? കിടിലൻ ടെസ്റ്റിൽ പച്ചമുളകരച്ചു പൊരിച്ച മത്തിയായാലോ. അടിപൊളിയായിരിക്കും അല്ലെ. ഇത് തയ്യാറാക്കാൻ ആവശ്യമായ സാധനങ്ങൾ താഴെ പറയുന്നുണ്ട്.
- Sardine – 1/2 kg
- green chilli 7 with seeds and 7 without seeds
- Ginger – 1 small ps
- Garlic – 5 big cloves
- shallots /small onion – 4 to 5
- fennel seeds – 1 tsp
- turmeric powder – 1/2 tsp
- Lime juice – half of one ”
- pepper – 1 tsp or more
- curry leaves
- salt
- water 2 tbsp
- Coconut oil 3 to 4 tbsp accordingly for shallow frying
ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Athy’s CookBook ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : Athy’s CookBook