നമ്മുടെ കുട്ടികൾക്കായി ഒരു കിടുക്കൻ ടൊമാറ്റോ സോസ്…

നമ്മുടെ കുട്ടികൾക്ക് ഏറെ ഇഷ്ടപ്പെട്ട ഒരു ഐറ്റമാണ് ടൊമാറ്റോ സോസ്. കട്ലറ്റ്, സമൂസ തുടങ്ങി ചപ്പാത്തിയുടെ കൂടെ വരെ സോസ് ഉപയോഗിയ്ക്കാം. കടകളിൽ നിന്നും പായ്ക്കറ്റുകളിലും കുപ്പികളിലും സോസ് വാങ്ങാൻ കിട്ടും. എന്നാൽ നമുക്കിത് എളുപ്പത്തിൽ യാതൊരു മാങ്ങളുമില്ലാതെ വീട്ടിൽ ഉണ്ടാക്കാവുന്നതാണ് ടൊമാറ്റോ സോസ്.കുറെ നാളുകൾ സൂക്ഷിച്ച് വയ്ക്കുകയും ചെയ്യാം.

നമ്മുടെ കുട്ടികൾക്കായി ഇന്ന് നല്ലൊരു അടിപൊളി തക്കാളി സോസ് ഉണ്ടാക്കി നോക്കാം,കടകളിൽ നിന്നും നിന്നും വാങ്ങുന്ന സോസുകൾ എത്രത്തോളം വിശ്വസനീയം ആണെന്ന് നമുക് തിരിച്ചറിയാൻ സാധിക്കില്ല,എന്നാൽ നമുക്കാവശ്യമുള്ളതു വീട്ടിൽ തന്നെ ഉണ്ടാക്കിയെടുക്കുന്നതാണ് നല്ലതു,

ഈസി ആയി ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നമുക്ക് കാണാം.ഈ വീഡിയോ കണ്ടു നോക്കൂ,നിങ്ങളും ഒന്ന് ട്രൈ ചെയ്തു നോക്കൂ.ഇഷ്ടമായാൽ ഷെയർ ചെയ്യാൻ മറക്കല്ലേ.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി
Village Food Channel
ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.