സവാള കൊണ്ടൊരു കിടിലൻ കീട നാശിനി,എല്ലാ കീടങ്ങളെയും ഓടിക്കാം ഒരൊറ്റ സവാള കൊണ്ട്

Loading...

നമ്മുടെ അടുക്കളത്തോട്ടത്തിലും മട്ടുപ്പാവിലും പച്ചക്കറി കൃഷി ചെയ്യുമ്പോൾ നാം നമ്മുടെ ആരോഗ്യത്തിനും പരിസ്ഥിതിയ്ക്കും ദോഷകരമല്ലാത്ത രാസ കീട നാശിനികൾ കഴിവതുംഒഴിവാക്കേണ്ടതാണ്. രോഗപ്രതിരോധശേഷിയുള്ള വിത്തിനങ്ങൾ കൃഷി ചെയ്താൽ കീടനാശിനികളുടെ ഉപയോഗം ഒരു പരിധിവരെ കുറയ്ക്കാം. വീട്ടിൽത്തന്നെ തയ്യാറാക്കാവുന്ന ചില നാടൻ ജൈവ കീട നാശിനികളുടെ പ്രയോഗം കൊണ്ട് ഒട്ടു മിക്ക കീട രോഗങ്ങളേയുംനമുക്ക് തടയാവുന്നതാണ്.

ഉള്ളിവർഗ്ഗത്തിൽ ഉൾപ്പെടുന്ന പ്രധാന പച്ചക്കറിയാണ് സബോള അഥവാ സവാള. ഇതിനെ വലിയ ഉള്ളി എന്നും പറയുന്നുഫലപ്രദമായി തടയാം.സവാള നല്ലൊരു ജെയ്‌വ കീടനാശിനി ആയി ഉപയോഗിക്കാവുന്നതാണ്.

സവാള എങ്ങനെ നല്ലൊരു ജയ്‌വ കീടനാശിനിയാക്കാം.നമ്മുടെ തോട്ടങ്ങളെ പരിപാലിക്കാൻ നമ്മുടെ അടുക്കളയിൽ നിന്ന് തന്നെയുള്ള പൊടികൈകൾ ഉപയോഗിക്കാം,കൂടുതൽ അറിയാനായി വീഡിയോ കാണൂ

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി
B tech MIX MEDIA ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.