കിച്ചണിൽ സവാളയും ഉരുളക്കിഴങ്ങും വയ്ക്കാൻ ഇനി ഒരു സ്റ്റാൻഡും വേണ്ടാ, സ്ഥലവും ലാഭം, 10പൈസ ചിലവുമില്ല.!!

നമ്മുടെ വീട്ടുസാധനങ്ങളിൽ ഒഴിവാക്കാനാവാത്തവയാണ് സവാള, ഉരുളൻകിഴങ് തുടങ്ങിയവയെല്ലാം. സ്റ്റോർ റൂമിലും മറ്റും സാധാരണ ഇവയെല്ലാം കുട്ടകളിലോ പ്ലാസ്റ്റിക് കവറുകളിലോ ആക്കി സൂക്ഷിക്കുകയാണ് ചെയ്യാറുള്ളത്.

എന്നാൽ ഇതിന്റെ ഒന്നും ആവശ്യമില്ല. വളരെ എളുപ്പത്തിൽ തന്നെ സവാള, ചെറിയുള്ളി, വെളുത്തുള്ളി തുടങ്ങിയവയെല്ലാം സൂക്ഷിക്കാൻ ഇനി സ്ഥലം കളയേണ്ട ആവശ്യമില്ല. നമ്മുടെ വീടുകളിൽ തന്നെ ഉള്ള നെറ്റ് തുണികൾ കൊണ്ട് സഞ്ചി പോലെ ഉണ്ടാക്കി അതിൽ സൂക്ഷിക്കാവുന്നതാണ്.

സ്ഥലപരിമിതി ഉള്ളവർക്ക് പറ്റിയ കിടിലൻ മാർഗമാണിത്. സവാള, ഉള്ളി, വെളുത്തുളളി തുടങ്ങിയവ എങ്ങനെയാണ് സൂക്ഷിക്കുന്നതെന്ന് വിശദമായി വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും വളരെയധികം ഉപകാരപ്രദമാകുമെന്ന് കരുതുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Malus tailoring class in Sharjah ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : Malus tailoring class in Sharjah