സവാള കൊണ്ട് ഒരു കിടിലൻ ജൈവ കീടനാശിനി.. നിങ്ങളും ഇതൊന്നു പരീക്ഷിച്ചു നോക്കൂ.!!

വീടുകളിൽ തന്നെ പച്ചക്കറികൾ നാട്ടു വളർത്തുന്ന ഒരുപാട് ആളുകൾ നമുക്ക് ചുറ്റും ഉണ്ട്. ചെടികളുടെ പരിപാലനത്തെ കുറിച്ചും വളമിടൽ രീതികളെ കുറിച്ചും ജൈവകീടനാശിനികൾ പ്രയോഗിക്കേണ്ടതിനെ പറ്റിയുമുള്ള അറിവില്ലായ്മയാണ് പലരും കൃഷി ചെയ്യുന്നതിൽ നിന്നും പിന്നോക്കം നിൽക്കുന്നത്.

കൃഷിചെയ്യുമ്പോൾ പലർക്കും ഉള്ള പ്രശ്നമാണ് ചെടികളിലുണ്ടാകുന്ന കീടബാധ. നമ്മുടെ വീടുകളിലെ അടുക്കളയിലുള്ള സാധനങ്ങള മാത്രം മതിയാകും ഇത്തരം കീടങ്ങളെ തുരത്താൻ. ഇങ്ങനെ കീടങ്ങളെ തുരത്താൻ ആവശ്യമുള്ളത് സവാള, വെളുത്തുള്ളി തുടങ്ങിയവയാണ്.

സവാള, വെളുത്തുള്ളി തുടങ്ങിയ സാധനങ്ങൾ ഉപയോഗിച്ചുള്ള കീടനാശിനി എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് വിശദമായി വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും വളരെയധികം ഉപകാരപ്രദമാകുമെന്ന് കരുതുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി PRARTHANA’S FOOD & CRAFT ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : PRARTHANA’S FOOD & CRAFT