അടുക്കളയിലേക്കുള്ള സ്ക്രബ്ബർ ഇനി വീട്ടിൽ ഉണ്ടാക്കാം.!!

ഒട്ടുമിക്ക വീടുകളിലും പാത്രങ്ങൾ കഴുകുവാൻ സ്റ്റീൽ, സ്പോന്ജ്, റബറിന്റെയും ഒക്കെ സ്‌ക്രബർ ആണ് ഉപയോഗിക്കുന്നത്.. പണ്ടുകാലത്തെ പോലെ ചാരം ഉപയോഗിച്ച് പാത്രങ്ങൾ തേച്ചു ഉരച്ചു വൃത്തിയാക്കിയിരിന്ന രീതി ഇന്ന് ആരും അധികം ചെയ്യുന്നില്ല, ഇനി മുതൽ സ്‌ക്രബർ ഒന്നും പൈസ കൊടുത്തു വാങ്ങിക്കേണ്ട ഇത് നമുക്ക് വീട്ടിൽ തന്നെ ഉണ്ടാക്കാം.

മാത്രവുമല്ല. ഇതുപോലെ സ്റ്റീൽ സ്ക്രബ്ബറുകൾ കടയിൽ നിന്നും വാങ്ങി ഉപയോഗിക്കുന്നത് ആരോഗ്യത്തിന് അത്ര ഗുണകരമല്ല. നിലവാരം കുറഞ്ഞ ഇത്തരത്തിലുള്ളവ ഉപയോഗിച്ചു പത്രം കഴുകിയാലും ഇവയുടെ അംശം ചെറിയ കഷ്ണങ്ങളായി പാത്രങ്ങളിൽ പറ്റിപിടിച്ചിരിക്കും. ഇത് ഭക്ഷ്യത്തിലൂടെ നമ്മുടെ വയറ്റിൽ എത്തിയാൽ നിരവധി ആരോഗ്യപ്രശനങ്ങൾ ഉടലെടുക്കാനും കാരണമാവും.

എന്നാൽ ഇഎംഐ അത് ഒരു പ്രശ്‌നമല്ല. ആരോഗ്യത്തിന് ഒട്ടും ദോഷമല്ലാത്ത സാധങ്ങൾ ഉപയോഗിച്ച വീട്ടിൽ നിര്മിക്കാവുന്നതേ ഉള്ക്ക്.. എളുപ്പത്തിൽ സ്ക്രബ്ബർ നമുക്ക് ഉണ്ടാക്കിയെടുക്കാം. ഇത് നമുക്ക് സ്റ്റീൽ സ്ക്രബ്ബറിനു പകരമായിട്ടോ സ്പോഞ്ജ്‌ സ്ക്രബ്ബറിനു പകരമായിട്ടോ ഉപയോഗിക്കാം. ഉണ്ടാക്കുന്നത് എങ്ങനെയാണെന്ന് വിശദമായി വീഡിയോയിൽ കാണിച്ചു തരുന്നുണ്ട്. ഒന്ന് ട്രൈ ചെയ്തു നോക്കൂ.

ഉപകരപ്രദമായാൽ മറ്റുള്ളവരിലേക്ക് കൂടി എത്തിക്കണേ. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി info tricks ഇനേബിൾ ചെയ്യാനും മറക്കരുത്.