തണ്ണിമത്തൻ സീഡ് കൊണ്ടൊരു ബോട്ടിൽ ആർട്ടും വാൾ ഹാങിങ്ങും ആർക്കും ചെയ്യാം ഈസി ആയി

Loading...

നമ്മുടെ സ്വന്തം വീട് അത് നമുക് എന്നും സ്വർഗം പോലെ തുല്യം.നമ്മൾ മലയാളികൾ ജീവിതത്തിന്റെ നല്ളൊരു പങ്കും ജോലി ചെയ്ത പണം കൊണ്ട് നല്ല വലിയ വീട് പണിയും അത് മോഡി പിടിപ്പിക്കും.മലയാളികൾക്ക് മാത്രം ഉള്ള ഒരു പ്രത്യേകത ആണ്.വീടുകൾ മോഡി പിടിപ്പിക്കുന്നതിനോട് വലിയ കമ്പം കാണിക്കുന്നവരാണ് മലയാളികൾ.യാതൊരു വിധ മടിയും കൂടാതെ എത്ര പണം വേണമെങ്കിലും അതിനു വേണ്ടി ചിലവാക്കാൻ തയ്യാറാണ്.

വീട് മോഡി പിടിപ്പിക്കാനായി ഒരുപാട് മാര്ഗങ്ങള് ഉണ്ട് ,അതും കാശു ചിലവില്ലാതെ,അതെ കൂട്ടുക്കാരെ വീട്ടമ്മമാർക്കും കുട്ടികൾക്കും ആർക്കും ചെയ്യാവുന്ന നല്ല ക്രഫ്റ്റുകൾ.വീടുകളിൽ ഉപയോഗ ശൂന്യം എന്ന് പറഞ്ഞു നമ്മൾമാറ്റി ഇട്ടിരിക്കുന്ന വസ്തുക്കൾ ഉപയോഗിച്ച് പുതിയ കൗതുക വസ്തുക്കൾ ഉണ്ടാക്കിയെടുക്കാം.നിങ്ങൾ കൂടുതൽ കഴിവുള്ളവരാണെകിൽ നിങ്ങളുണ്ടാക്കുന്ന വസ്തുക്കൾ മാർക്കറ്റിൽ എത്തിക്കാനും വലിയ വിപണന സാധ്യത ഉള്ളതാണ്.

നമ്മുടെ വീട്ടിലെ പഴയ വസ്തുക്കൾക്ക് പുതു ജീവൻ നൽകി അവയെ നമ്മുടെ ഷോ കേസിലോ ചുമരുകളിലോ പ്രദർശിപ്പിച്ചു വീടിനു അലങ്കാരം ആക്കി മാറ്റം,കൂടുതൽ ക്രഫ്റ്റുകളെ പറ്റി അറിയാൻ താഴെയുള്ള വീഡിയോ കാണൂ

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി
Nawal’s Creative Hive ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.