നിങ്ങൾക്കും സേവനാഴിയിൽ മാവ് മുകളിലേക്കു കയറാറുണ്ടോ.? ഇനി ഈസിയായി ശെരിയാക്കാം.!!!

ഇടിയപ്പം മലയാളികളുടെ പ്രിയ ഭകഷണമാണ്. എത്ര തന്നെ വെറൈറ്റി പലഹാരങ്ങൾ കടന്നു വന്നാലും ഇടിയപ്പം അഥവാ നൂലപ്പം എന്നും പ്രിയങ്കരം തന്നെ. നൂലുപോലെ സോഫ്റ്റ് ആയ ഈ പ്രാതൽ ഭകഷണം കുട്ടികൾ മുതൽ മുതിർന്നവർ വരെ എല്ലാവര്ക്കും വളരെ ഇഷ്ടമുള്ള ഒന്നാണ്.

രാവിലെ എല്ലാവർക്കുമായി ഇടിയപ്പം എളുപ്പം ഉണ്ടാക്കി കൊടുക്കുക എന്നത് മിക്ക വീട്ടമ്മമാർക്കും അതിലേറെ ഇഷ്ടം ഉണ്ടാവും. എന്നാൽ ഈ താല്പര്യം അത്ര തന്നെ കുറക്കുന്ന ഒരു കാരണം കൂടി മിക്ക വീട്ടമ്മമാരും സ്ഥിരം നേരിടുന്നുണ്ടാവും. അത് എന്താണെന്നല്ലേ..

സേവനാഴിയിൽ മാവ് കയറി വരാറുണ്ടോ.. നൂലപ്പം ഉണ്ടാക്കുമ്പോൾ മിക്കവർക്കും കണ്ടു വരുന്ന ഒരു പരാതിയാണ്. ഈ പ്രശ്നം ഇനി ഈസി ആയി പരിഹരിക്കാം. ഈ ഒരു ചെറിയ ടിപ്പ് മാത്രം മതി..ഈ വീഡിയോ നിങ്ങളെ സഹായിക്കും. എങ്ങനെയാണെന്ന് വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. ഒന്ന് കണ്ടു നോക്കൂ.. തീർച്ചയായതും ഉപകാരപ്പെടും.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി എന്നും ഉപകാരപ്പെടും എന്നും കരുതുന്നു. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Grandmother Tips ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.